സാംസങ്ങ് ഗ്യാലക്‌സി A80ക്ക് തിരിയുന്ന ക്യാമറ ഫോണ്‍, ഒപ്പം നില്‍ക്കുമോ ഈ ഫോണുകള്‍..!

|

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണാണ് ഗ്യാലക്‌സി എ80. ക്യാമറ, ഡിസ്‌പ്ലേ എന്നിവയിലാണ് ഫോണ്‍ നിര്‍മ്മാണത്തില്‍ ഏറ്റവും മാറ്റം വന്നു കാണുന്നത്. ഗ്യാലക്‌സി എ80 ഫോണിന് ഇതിനു രണ്ടിനും പ്രാധാന്യമുണ്ട് എന്നതാണ് ഫോണ്‍ പ്രേമികളെ ജിജ്ഞാസുക്കളാക്കുന്നത്. ഡിസ്‌പ്ലേയുമായി ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ ബന്ധിപ്പിച്ചിട്ടുമുണ്ട്.

 
സാംസങ്ങ് ഗ്യാലക്‌സി A80ക്ക് തിരിയുന്ന ക്യാമറ ഫോണ്‍, ഒപ്പം നില്‍ക്കുമോ

പോപ്പ്-അപ്പ് ക്യാമറ

പോപ്പ്-അപ്പ് ക്യാമറ

ആദ്യ പോപ്പ്-അപ്പ് ക്യാമറയുളള സാംസങ്ങ് മോഡലാണിത്. ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ്പ് ഉളള ഈ സിസ്റ്റം തിരിക്കാം. മികച്ച ക്യാമറ സംവിധാനം തന്നെ ഫോട്ടോ എടുക്കാനും സെല്‍ഫി എടുക്കാനും ഉപയോഗിക്കാമെന്നു തന്നെയാണ് ഇതിന്റെ പ്രത്യേകത.

അള്‍ട്രാ വൈഡ് ആംഗിള്‍

അള്‍ട്രാ വൈഡ് ആംഗിള്‍

48 എം.പി, 8 എം.പി ക്യാമറകളാണ് സെറ്റ്-അപ്പിലുളളത്. മൂന്നാമത്തെ ക്യാമറ 3ഡി സെന്‍സറുകളാണ്. പ്രധാന ക്യാമറ f/2 അപേര്‍ച്ചറുളളതാണ്. രണ്ടാമത്തെ ക്യാമറയ്ക്ക് 123 ഡിഗ്രി കിട്ടുന്ന അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് നല്‍കിയിരിക്കുന്നത്. മൂന്നാമത്തേത് ടൈം-ഓഫ്-ഫ്‌ളൈറ്റ്, 3ഡി ഡെപ്ത് സെന്‍സിംഗ് ക്യാമറയ്ക്ക് സബ്ജക്ടുമായുളള അകലവും വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകളും തത്സമയം അറിയാനാകും.


ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള 3700എംഎഎച്ച് ബാറ്ററി, ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, സ്‌നാപ്ഡ്രാഗണ്‍ 730ജി പ്രോസസര്‍, 8 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ് എന്നിവ. ഗ്യാലക്‌സി എ80 ഫോണിനോടു മത്സരിക്കാന്‍ നില്‍ക്കുന്ന ഫോണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

OPPO F11 Pro
 

OPPO F11 Pro

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6 ജി.ബി റാം, 64 ജി.ബി സ്‌റ്റോറേജ്

. 256 ജി.ബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48 എം.പി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 48 എം.പി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000 എംഎഎച്ച് ബാറ്ററി

Vivo V15

Vivo V15

സവിശേഷതകള്‍

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്

. 256 ജി.ബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12/5/8 എം.പി റിയര്‍ ക്യാമറ, 5 എം.പി സെക്കന്‍ഡറി ക്യാമറ

. 32 എം.പി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Mix 3 5G

Mix 3 5G

. 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6 ജി.ബി റാം, 64/128 ജി.ബി സ്‌റ്റോറേജ്

. 256 ജി.ബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 24 എം.പി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Xiaomi Mi Mix 3

Xiaomi Mi Mix 3

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്

. 10 ജി.ബി റാം, 256 ജി.ബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12 എം.പി റിയര്‍ ക്യാമറ, 12 എം.പി സെക്കന്‍ഡറി ക്യാമറ

. 24 എം.പി മുന്‍ ക്യാമറ, 2 എം.പി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

 

Honor Magic 2

Honor Magic 2

. 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8 ജി.ബി റാം, 128/256 ജി.ബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16 എം.പി റിയര്‍ ക്യാമറ, 2 എം.പി സെക്കന്‍ഡറി ക്യാമറ, 16 എം.പി റിയര്‍ ക്യാമറ

. 16 എം.പി മുന്‍ ക്യാമറ, 2/2 എം.പി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Oppo Find X

Oppo Find X

മികച്ച വില

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്

. 10 ജി.ബി റാം, 256 ജി.ബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12 എം.പി റിയര്‍ ക്യാമറ, 12 എം.പി സെക്കന്‍ഡറി ക്യാമറ

. 24 എം.പി മുന്‍ ക്യാമറ, 2 എം.പി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

 Vivo V15 pro

Vivo V15 pro

. 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5/8 എം.പി റിയര്‍ ക്യാമറ

. 32 എം.പി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Vivo Nex

Vivo Nex

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8 ജി.ബി റാം, 128 ജി.ബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12 എം.പി റിയര്‍ ക്യാമറ, 5 എം.പി സെക്കന്‍ഡറി ക്യാമറ

. 8 എം.പി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Other features which also can prompt you for the purchasing of the Galaxy A80 include- Samsung Pay, Bixby, Samsung Knox, Samsung Health, Intelligent Performance Enhancer using AI and Dolby Atmos technology. It is equipped with a 3700mAh battery that comes with 25W super-fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X