വാട്ട്സാപ്പില്‍ 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും'

Written By:

വിലപ്പെട്ട മെസ്സേജുകള്‍ മാര്‍ക്ക്‌ ചെയ്ത് വയ്ക്കാന്‍ ജിമെയില്‍ മെയിലിലും മറ്റും ഓപ്ഷനുകളുണ്ട്. എന്നാല്‍ വാട്ട്സാപ്പിലെ ഇഷ്ട്ടപ്പെട്ട മെസ്സേജുകള്‍ നമ്മള്‍ സ്ക്രീന്‍ ഷോട്ടെടുക്കുകയോ കോപ്പി ചെയ്തുവയ്ക്കുകയോയാണ് പതിവ്. ഇനിയിപ്പോള്‍ അതിനൊന്നും സമയം കളയേണ്ട ആവശ്യമില്ല, 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും' വാട്ട്സാപ്പിലെത്തി കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്സാപ്പില്‍ 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും'

പ്രധാനപെട്ടതെന്ന് തോന്നുന്ന മെസ്സേജുകള്‍ ഇനി മാര്‍ക്ക് ചെയ്ത് വയ്ക്കാന്‍ സാധിക്കും. ആ മെസ്സേജില്‍ ടാപ്പ്‌ ആന്‍ഡ്‌ ഹോള്‍ഡ് ചെയ്താല്‍ മുകളില്‍ സ്റ്റാര്‍ ഐക്കണ്‍ കാണാം. സ്റ്റാറില്‍ ക്ലിക്ക് ചെയ്താല്‍ ബുക്ക്‌മാര്‍ക്ക് ചെയ്തപോലെയാണ്. നിങ്ങള്‍ മാര്‍ക്ക് ചെയ്ത മെസ്സേജുകള്‍ ഒരു പ്രത്യേക ഫോള്‍ഡറില്‍ സേവായിക്കോളും.

വാട്ട്സാപ്പില്‍ 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും'

കുറച്ച് നാള്‍ മുമ്പ് വരെ വാട്ട്സാപ്പില്‍ ലിങ്ക് ഷെയര്‍ ചെയ്താല്‍ യുആര്‍എല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളായിരുന്നു. എന്നാല്‍ പുതിയ അപ്പ്ഡേറ്റിലൂടെ ഷെയര്‍ ചെയ്യുന്ന ലിങ്കിന്‍റെ തംബ്നെയിലും കുറച്ച് വിവരണങ്ങളും കാണാന്‍ കഴിയും.

വാട്ട്സാപ്പില്‍ 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും'

ആന്‍ഡ്രോയിഡ് ഡയറക്ക്റ്റ്ഷെയറിലൂടെ കോണ്‍ഡാക്റ്റുകളും ഗ്രൂപ്പുകളും വാട്ട്സാപ്പില്‍ ഷെയര്‍ ഷീറ്റായി സെന്‍റ് ചെയ്യാം. ഇത് ആന്‍ഡ്രോയിഡിന് മാത്രമുള്ളൊരു സവിശേഷതയാണ്.

വാട്ട്സാപ്പില്‍ 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും'

നിലവില്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും' ലഭ്യമാണ്.

വാട്ട്സാപ്പില്‍ 'സ്റ്റാര്‍ഡ് മെസ്സേജും' 'റിച്ച് ലിങ്കും'

വൈകാതെ വിന്‍ഡോസ് ഫോണുകളിലും ഈ സവിശേഷതകളെത്തുമെന്ന്‍ പ്രതീക്ഷിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Starred message feature in Whatsapp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot