Home
Apps

ഗൂഗിള്‍ പിക്‌സല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സുന്ദര്‍ പിച്ചെയുടെ പ്രതികരണം

ഏറെ നാളായി വിപണി ഇത്തരത്തിലാണെങ്കിലും പുത്തന്‍ സവിശേഷതകള്‍ അവതരിപ്പിച്ചതിനാല്‍ പിക്‌സല്‍ ഫോണുകള്‍ ഇന്നും വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.

ഗൂഗിളിന്റെ അത്യുഗ്രന്‍ കരുത്തോടെ പുറത്തിറങ്ങുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെപ്പറ്റി സി.ഇ.ഒ സുന്ദര്‍ പിച്ചെ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.

ഗൂഗിള്‍ പിക്‌സല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സുന്ദര്‍ പിച്ചെയുടെ പ്രതികര

അത്ര സുഖകരമല്ലാത്ത വിപണിയാണ് കഴിഞ്ഞ ഏതാനും കാലങ്ങളായി പിക്‌സല്‍ ഫോണുകള്‍ക്കുള്ളത്. ഹാര്‍ഡ് വെയര്‍/ സോഫ്റ്റ് വെയര്‍ ക്വാളിറ്റിയില്‍ ഏറെ കേമന്മാരാണെങ്കിലും വിപണി അത്ര സുഖകരമല്ലെന്നാണ് സ്ഥിരീകരണം.

ഗൂഗിള്‍ പിക്‌സല്‍

ഗൂഗിള്‍ പിക്‌സല്‍

ശ്രേണിയിലെ മറ്റുള്ള വിലയേറിയ മോഡലുകളുടെ അതിപ്രസരമാണ് പിക്‌സല്‍ ഫോണുകളുടെ വിപണിയിടിച്ചതെന്നാണ് വിലയിരുത്തല്‍.

ഹാര്‍ഡ് വെയര്ജ ക്വാളിറ്റി

ഹാര്‍ഡ് വെയര്ജ ക്വാളിറ്റി

'ഹാര്‍ഡ് വെയര്ജ ക്വാളിറ്റിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവയാണ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍. എന്നാല്‍ വിപണിയില്‍ ഫോണ്‍ അത്ര സ്വീകാര്യനാവുന്നില്ല' - സുന്ദര്‍ പിച്ചെ പറയുന്നു.

പിക്‌സല്‍ ഫോണുകള്‍

പിക്‌സല്‍ ഫോണുകള്‍

ഏറെ നാളായി വിപണി ഇത്തരത്തിലാണെങ്കിലും പുത്തന്‍ സവിശേഷതകള്‍ അവതരിപ്പിച്ചതിനാല്‍ പിക്‌സല്‍ ഫോണുകള്‍ ഇന്നും വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.

അള്‍ട്രാ ഫാസ്റ്റ് 5ജി

അള്‍ട്രാ ഫാസ്റ്റ് 5ജി

സ്‌പെസിഫിക് ആരാധകരും ഏറെയുണ്ട്. പിക്‌സല്‍ ഫോണുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികള്‍ തുടരുമെന്നും പിച്ചെ വ്യക്തമാക്കുന്നു.

ഫോള്‍ഡബിള്‍

ഫോള്‍ഡബിള്‍

ഫോള്‍ഡബിള്‍, അള്‍ട്രാ ഫാസ്റ്റ് 5ജി അടക്കമുള്ള പുത്തന്‍ സവിശേഷതകളുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അണി നിരക്കുകയാണ്. നിരവധി ചൈനീസ് കമ്പനികളും വിപണി കയ്യാളുന്നുണ്ട്. ഈ സാഹചര്യമാണ് പിക്‌സല്‍ ഫോണുകളുടെ വിപണിക്ക് തടയിട്ടത്. പിക്‌സല്‍ ഫോണുകള്‍ക്ക് വില ക്കൂടുതലായതും വിപണിയില്‍ വീഴ്ചയ്ക്കു കാരണമായി.

വിലക്കൂടുതൽ

വിലക്കൂടുതൽ

പുത്തന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിലക്കുറവില്‍ പിക്‌സല്‍ 3 സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണറിയുന്നത്. മെയ് മാസം തന്നെ ഈ മോഡല്‍ പുറത്തിറങ്ങുമെന്നും ചില മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ല. ഇത്തരമൊരു നീക്കമുണ്ടായാല്‍ പിക്‌സല്‍ ഫോണുകള്‍ കൂടുതല്‍ ജനകീയമാകുമെന്നുറപ്പാണ്.

Best Mobiles in India

English summary
Instead, he pointed at the new ultra-fast 5G wireless standard, as well as the rollout of foldable smartphones, patting Android on the back for "playing a big part" in driving them forward.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X