ടെലിഗ്രാമിലെ പുതിയ അപ്‌ഡേറ്റുകള്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു?

Written By:

നമുക്കറിയാം ഇപ്പോള്‍ ടെക് ലോകത്ത് മെസേജിങ്ങ് ആപ്പുകളുടെ ഒരു മേളമാണ്. അതായത് മെസേജ് അയക്കാനും ഫോട്ടോകള്‍ അയക്കാനും എല്ലാത്തിനും പല ആപ്പുകളാണ് എത്തിയിരിക്കുന്നത്. ഈ ആപ്പുകളാണ് ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, അല്ലോ, സിഗ്നല്‍, ടെലിഗ്രാം, ബ്ലാക്ക്‌ബെറി മെസഞ്ചര്‍, ഐമെസേജ് എന്നിങ്ങനെ പലതും ഉണ്ട്.

വാട്ട്‌സാപ്പില്‍ എല്ലായിപ്പോഴും ഓണ്‍ലൈന്‍ ആകാമോ?

ടെലിഗ്രാമിലെ പുതിയ അപ്‌ഡേറ്റുകള്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു?

എന്നാല്‍ ഈ പറഞ്ഞ ആപ്പുകളില്‍ നിന്നും ടെലിഗ്രാം ഏറ്റവും മികച്ചതായി വരുന്നു. ടെലിഗ്രാമില്‍ ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുകള്‍ എത്തിയിരിക്കുന്നു. ആ അപ്‌ഡേറ്റുകളെ കുറിച്ച് കൂടുതല്‍ അറിയാം.

ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലാണ് ഈ അപ്‌ഡേറ്റുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

ടെലിഗ്രാം ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഗ്രൂപ്പിലേക്ക് അവരുടെ റിയര്‍ ടൈം ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നു. നിങ്ങള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന സമയത്ത് 15 മിനിറ്റ്, ഒരു മണിക്കൂര്‍, എട്ട് മണിക്കൂര്‍ എന്നിങ്ങനെ തത്സമയം പങ്കിടാന്‍ നിങ്ങളോട് ആവശ്യപ്പെടും. ഒരു ഗ്രൂപ്പലെ ആളുകള്‍ക്ക് നിങ്ങളുടെ നിലവിലെ ലൊക്കേഷന്‍ എല്ലാ സമയത്തും കാണാന്‍ സാധിക്കുന്നു.

പതിനായിരത്തില്‍ താഴെ വിലയുള്ള മികച്ച 4ജി ബജറ്റ് സ്മാര്‍ട് ഫോണുകള്‍

 

 

മള്‍ട്ടിമീഡിയ

മറ്റൊന്ന് മള്‍ട്ടിമീഡിയയില്‍ നടത്തിയ അപ്‌ഡേറ്റ് ആണ്. ടെലിഗ്രാമിലൂടെ നിങ്ങള്‍ അയക്കുന്ന എല്ലാ ഓഡിയോ ഫയലുകള്‍ക്കും ഒരു പ്രത്യേക മ്യൂസിക് പ്ലേയര്‍ ഇന്റര്‍ഫേസ് നല്‍കുന്നു. പ്ലേ ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു ട്രാക്കില്‍ ടാപ്പ് ചെയ്യാം.

വിവിധ ഭാഷകള്‍

ഫ്രഞ്ച്, ഇന്‍ഡോണേഷ്യന്‍, മാലി, റഷ്യന്‍, ഉക്രെയ്‌നിയന്‍ എന്നിവ ഉള്‍പ്പെടെ പേര്‍ഷ്യന്‍ പോലുളള കൂടുതല്‍ ഭാഷകള്‍ കൂട്ടിച്ചേര്‍ത്തു ടെലിഗ്രാമില്‍.

എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Telegram has updated its iOS and Android app with a handful of new features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot