130 ആഗോള ഭാഷകള്‍ ഉള്‍പ്പെടെ 27 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന കീബോര്‍ഡ്!

Written By:

കമ്പ്യൂട്ടറിലേക്ക് വിവരങ്ങള്‍ ടൈപ്പു ചെയ്ത് നല്‍കാനുളള ഒരു ഉപകരണമാണ് കീബോര്‍ഡ്. വ്യത്യസ്ഥമായ കീബോര്‍ഡുകളില്‍ ടൈപ്പ് റൈറ്ററിന് സമാനവും അല്ലാതേയും കീകള്‍ ക്രമീകരിച്ചിരിക്കുന്ന കീബോര്‍ഡുകള്‍ ലഭ്യമാണ്. ഇപ്പോള്‍ QWERTY കീബോര്‍ഡുകളാണ് പ്രചാരത്തില്‍ ഉളളത്.

179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയയും രംഗത്ത്!

130 ആഗോള ഭാഷകള്‍ ഉള്‍പ്പെടെ 27 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന കീബോ

എന്റര്‍, ഷിഫ്റ്റ്, ആള്‍ട്ട്, കണ്ട്രോള്‍, സ്‌പേസ്, ബാക് സ്‌പേസ്, എസ്‌കേപ്പ്, നം ലോക്ക്, ക്യാപ്സ് ലോക്ക് എന്നിവ സ്‌പെഷ്യല്‍ കീകള്‍ ആണ്.

എന്നാല്‍ നിങ്ങള്‍ക്ക് ഏറ്റവും അതിശയകരമായ ഒരു കീബോര്‍ഡ് ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. Xploree Smart Keyboard എന്ന ഈ പുതിയ കീബോര്‍ഡില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള ഭാഷകള്‍ ടൈപ്പ് ചെയ്യാം. ഈ കീബോര്‍ഡിന്റെ പ്രത്യേകതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

130 ആഗോള ഭാഷകള്‍ പിന്തുണയ്ക്കുന്നു

ഈ കീബോര്‍ഡിന്റെ ഒരു പ്രത്യേകതയാണ്, ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് 130 ആഗോള ഭാഷകളും 27 ഇന്ത്യന്‍ ഭാഷകളും ടെപ്പ് ചെയ്യാം. ലോകത്തിലെ ആദ്യത്തെ കീബോര്‍ഡാണ് ഇത്.

ഭാഷകള്‍

ഇംഗ്ലീഷ്, ഇറ്റാലിയന്‍, ടര്‍ക്കിഷ്, സ്പാനിഷ്, അറബിക്, ഡച്ച്, ജര്‍മന്‍, ടര്‍ക്കിഷ്, ഗുജറാത്തി, കന്നഡ, ബങ്കാളി, മലയാളം, മാര്‍വാരി, രാജസ്ഥാനി, കൊങ്കണി, ഭോജ്പൂരി എന്നീ പല ഭാഷകളും ഇതില്‍ പിന്തുണയ്ക്കുന്നുണ്ട്.

ബയ്യിങ്ങ് ഗെയിഡ്: മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍


 

സവിശേഷതകള്‍

  •  നിലവിലെ വേര്‍ഷന്‍ - v2.5.0
  •  ആപ്പിന്റെ പേര്- Xplore Smart Keyoard
  •  ഇന്‍സ്റ്റാള്‍ : 1,000,000-5,000,000
  •  ആന്‍ഡ്രോയിഡ് 4.0.3 and up
  •  ഡവലപ്പര്‍ : കീപോയിന്റ് ടെക്‌നോളജീസ്

സവിശേഷതകള്‍

  •  പാക്കേജ് നെയിം - com.kpt.xploree.app
  •  വില - സൗജന്യം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A computer keyboard is an input device used to enter characters and functions into the computer system by pressing buttons, or keys. It is the primary device used to enter text.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot