മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

Written By:

ആന്‍ഡ്രോയിഡ് നല്ലതൊക്കെയാണ്. പക്ഷേ, വേണ്ടത്ര ഫീച്ചറുകളൊന്നും അതിലില്ല. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സവിശേഷതകളുമായി നിരവധി ബ്രൗസറുകള്‍ നമുക്ക് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. മികച്ച യൂസര്‍ ഇന്‍റര്‍ഫേസ്, ഡാറ്റാ സേവിംഗ്, ഉയര്‍ന്ന ബ്രൗസിംഗ് സ്പീഡ് മുതലായ നിരവധി സവിശേഷതകള്‍ മുന്‍നിര്‍ത്തി രൂപകല്പന പല ബ്രൗസറുകളും വേറിട്ട രീതിയില്‍ കഴിവുള്ളവയാണ്. ആന്‍ഡ്രോയിഡില്‍ മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ പ്രാപ്തമായ 10 മികച്ച ബ്രൗസറുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

ഉപഭോക്താക്കള്‍ ഏറെ പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഉപഭോക്താക്കള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന യൂസര്‍ ഇന്റര്‍ഫേസാണ് ക്രോമിന്‍റെ ആകര്‍ഷണീയത.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

മറ്റുള്ള ബ്രൗസറുകളെ അപേക്ഷിച്ച് മികവുറ്റ പ്രൈവസിയാണ് മോസില്ല നല്‍കുന്നത്.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

ഇതിലെ ഓഡിയോ/വീഡിയോ കംപ്രഷന്‍ സൈറ്റുകള്‍ ലോഡ് ചെയ്യാനുള്ള സമയത്തെ കാത്തിരിപ്പ് കുറയ്ക്കുന്നു.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

സിനിമകളും ടിവി ഷോയുമൊക്കെ ഓണ്‍ലൈനായി യുസി ബ്രൗസറിലെ സ്പീഡ് മോഡില്‍ ആസ്വദിക്കാം. കൂടാതെ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള പ്ലഗ്ഗിനുകളും ഈ ബ്രൗസറില്‍ ലഭ്യമാണ്.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

സ്പീഡിന് പുറമേ ക്ലീന്‍ മാസ്റ്റര്‍ ബ്രൗസര്‍ നിങ്ങള്‍ക്ക് വയറസുകളില്‍ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

സ്പീഡ് ഡയല്‍, സ്റ്റോറേജിന് വേണ്ടിയുള്ള ടെക്നോളജി എന്നിവയ്ക്കൊപ്പം ഇതിലെ റീഡര്‍ മോഡ് അധികനേരം വായിക്കുമ്പോള്‍ കണ്ണുകള്‍ക്കുള്ള പ്രയാസം കുറയ്ക്കുന്നു.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

ഫാസ്റ്റ് ലോഡിംഗ്, ഫ്ലാഷ് പ്ലെയര്‍ സപ്പോര്‍ട്ട്, എച്ച്ടിഎംഎല്‍5 വീഡിയോ പ്ലെയര്‍ എന്നിവയൊക്കെയാണ് ഡോള്‍ഫിന്‍ ബ്രൗസറിന്‍റെ എടുത്ത് പറയേണ്ട സവിശേഷതകള്‍.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

ഈ ബ്രൗസറിലൂടെ നിങ്ങള്‍ക്ക് വീഡിയോകള്‍ 3ഡി മോഡില്‍ ആസ്വദിക്കാന്‍ സാധിക്കും. ആംഗ്യങ്ങള്‍ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന നിരവധി ഗെസ്ച്ചര്‍ കണ്‍ട്രോളുകളും കൂള്‍ ബ്രൗസറിലുണ്ട്.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

മികച്ച ബ്രൗസിംഗ് സ്പീഡ് വാഗ്ദാനം ചെയ്യുന്ന ഈ ബ്രൗസര്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റാ ചെറിയ തോതില്‍ മാത്രമേ ചിലവഴിക്കൂ എന്നതാണ് എടുത്ത് പറയേണ്ടത്.

ഡൗൺലോഡ്

മികച്ച ബ്രൗസിംഗ് അനുഭൂതി പകരാന്‍ 10 ആന്‍ഡ്രോയിഡ് ബ്രൗസറുകള്‍..!!

വാര്‍ത്തകള്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി ന്യൂസ് സൈറ്റുകള്‍ കൂട്ടിയിണക്കിയാണ് ഈ ബ്രൗസര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. കൂടാതെ ബ്രൗസിംഗ് ചെയ്യുമ്പോള്‍ എളുപ്പത്തിലുള്ള നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡൗൺലോഡ്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Android's native browsing app are quite good but, doesn't come with more distinct features. There are plenty of browsing app in the Android app market, that supports features like flash support, add-ons and many more. Let's look at 10 browsers that can improve your browsing experience on Android Smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot