ഇന്ത്യയിലെ മികച്ച 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകള്‍...!!

Written By:

സോഷ്യല്‍ മീഡിയകള്‍ അരങ്ങ് വാഴുന്ന കാലമാണിത്. കൂടാതെ എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ചുരുക്കത്തില്‍ ദൂരത്തിന്‍റെ പരിധികള്‍ ഭേദിച്ച് കൊണ്ട് ബന്ധങ്ങളെ നിലനിര്‍ത്താന്‍ ഒരുപരിധി വരെ ഇന്റര്‍നെറ്റും ആപ്ലിക്കേഷനുകളും സാഹയകമാകുന്നുണ്ട്. ഇന്ത്യയില്‍ ലഭ്യമായ മികച്ച ചില 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകളെയാണ് ഞങ്ങളിവിടെ പരിചയപ്പെടുത്തുന്നത്. എന്നിരുന്നാലും ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് കരുതലോടെയിരിക്കുക.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയിലെ മികച്ച 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകള്‍...!!

ആളുകളെ പരിചയപ്പെടാനും ചാറ്റ് ചെയ്യാനുമൊക്കെ അവസരമൊരുക്കി തരുകയാണ്‌ ട്രൂമാഡ്ലിയെന്ന ഈ ആപ്ലിക്കേഷന്‍. ഫോട്ടോ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയവയൊക്കെ വച്ച് ഫേക്കല്ലെന്ന്‍ ഉറപ്പ് വരുത്തിയ അക്കൗണ്ടുകളാണ് മാഡ്ലിയിലുള്ളത്.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യയിലെ മികച്ച 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകള്‍...!!

നിലവിലുള്ളതില്‍ വച്ച് ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഡേറ്റിംഗ് ആപ്പാണ് ടിന്‍ഡര്‍.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യയിലെ മികച്ച 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകള്‍...!!

കൂട്ടുകാരിലൂടെ പരിചയപ്പെടുന്ന പഴയ രീതിയാണ് ഹിങ്ങില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ അപരിചിതരോട് എങ്ങനെ സംസാരിക്കുമെന്ന ചിന്തയും വേണ്ട.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യയിലെ മികച്ച 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകള്‍...!!

ഓരോരുത്തരുടെ ജീവിതരീതികളുടെയും താല്പര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് ഈ ആപ്ലിക്കേഷന്‍ നമുക്ക് സുഹൃത്തുക്കളെ നിര്‍ദേശിക്കുന്നത്.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യയിലെ മികച്ച 'ഡേറ്റിംഗ്' ആപ്ലിക്കേഷനുകള്‍...!!

ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ ലൈക്ക് ചെയ്യാത്തവരുടെ മെസേജ് നിങ്ങള്‍ക്ക് ലഭിക്കില്ല. കൂടാതെ നിങ്ങള്‍ എവിടെ നിന്ന് ചാറ്റ് ചെയ്യുന്നുവെന്ന വിവരം മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ല.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Dating Apps in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot