ട്രൂ ബാലൻസ് ആപ്പ് പുതിയ സവിശേഷതകളിൽ

By Jibi Deen
|

മൊബൈൽ ബാലൻസ് മാനേജ്മെൻറ് സേവന അപ്ലിക്കേഷനായ ട്രൂ ബാലൻസ് ഉപയോക്താക്കൾക്കായി റീചാർജ് ചെയ്ത് റിവാർഡ് നേടുന്നതിന് പ്രാപ്തമാക്കുന്നതിനുള്ള പുതിയ സവിശേഷതകൾ അടങ്ങിയ ആപ്പ് പുറത്തിറക്കി.

 
ട്രൂ ബാലൻസ് ആപ്പ് പുതിയ സവിശേഷതകളിൽ

പുതിയ ഫീച്ചറിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട കോൺടാക്റ്റുകളെ ആപ്ലിക്കേഷനിലൂടെ പിൻതുടരാൻ സാധിക്കും.

 

മുൻ വർഷത്തിൽ പുറത്തിറക്കിയ"ഒറ്റ ക്ലിക്ക് റീചാർജ് എന്ന സവിശേഷതയെ നവീകരിച്ചു " ട്രൂ ബാലൻസ് "എന്ന പുതിയ ആപ്ലിക്കേഷനുമായി ചേർത്തു ഇതിലേക്ക് ആവേശഭരിതമായ പുരോഗതികൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ട്രൂ ബാലൻസ് ആപ്ലിക്കേഷന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ്, Google പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് എല്ലായ്പ്പോഴും നൂതനമാർഗം സ്വീകരിക്കണമെന്ന് വിശ്വസിക്കുകയും പുതിയ ആശയങ്ങൾ പര്യവേക്ഷണം നടത്തുകയും ചെയ്യുന്നതിനുള്ള തെളിവാണ് ഈ പുതിയ പതിപ്പ് എന്ന് ട്രൂ ബാലൻസ് സി.ഇ.ഒ. ചാർളി ലീ പറഞ്ഞു.ട്രൂ ബാലൻസ് എന്ന പുതിയ പതിപ്പിലൂടെ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ റീചാർജ് ഓപ്ഷനിൽ ടാപ്പുചെയ്യുക, പിൻ കൊടുക്കുക , റിവാർഡുകൾ സ്വന്തമാക്കുക. ഇത്രയും ചെയ്താൽ മതി.

4ജിബി സ്‌റ്റോറേജ്, കിടിലന്‍ ക്യാമറയുമായി ജിയോ ഫോണ്‍!4ജിബി സ്‌റ്റോറേജ്, കിടിലന്‍ ക്യാമറയുമായി ജിയോ ഫോണ്‍!

ഞങ്ങളുടെ മുൻ സവിശേഷതകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് വളരെ നന്നായി പ്രയോജനപ്പെട്ടു.അതുപോലെ പുതിയ സവിശേഷതകളും അവർ സ്വാഗതം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ലീ കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് പരിശോധിക്കാനും, റീചാർജുചെയ്യാനും ഇത് വഴി സഹായിക്കും. ഒറ്റ ടാപ്പിലൂടെ റീചാർജ് ചെയ്യാവുന്ന ആക്സസിലെ ഈ പുതിയ ഫോർമാറ്റ് ഉപയോക്താക്കൾക്ക് വളരെ ഗുണകരമാണ്.

ജിയോ ഉപഭോക്താക്കൾക്ക് ബാലൻസ് നോക്കുന്നതിനായി ഒരു പുതിയ ഫീച്ചറും ട്രൂ ബാലൻസ് പുറത്തിറക്കിയിട്ടുണ്ട്.

ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ജിയോക്ക് പെയിഡ് സേവനമുള്ളതുകൊണ്ട്, ജിയോ ഉപയോക്താക്കൾക്ക് അവരുടെ ജിയോ സിം ഡാറ്റ ഉപയോഗത്തിന്റെ ട്രാക്ക് സൂക്ഷിക്കുക എന്നത് ആവശ്യമായിരിക്കുന്നു. റിലയൻസ് ജിയോയിൽ കോളുകൾ ഇപ്പോൾ സൌജന്യമായതിനാൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഡേറ്റാ പ്ലാനുകൾക്കും, അധിക ഡാറ്റ ഉപയോഗത്തിനുമായി പണം ഉപയോഗിക്കാൻ സാധിക്കും.

ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ബാലൻസ് ട്രാക്കിംഗ് ഉറപ്പാക്കാൻ, ട്രൂ ബാലൻസ് ഒരു ബാലൻസ് ചെക്കിങ് ഓപ്ഷൻ അവതരിപ്പിച്ചു. ഇത് റിലയൻസ് ജിയോ 4 ജി സിം ഉപയോഗിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു.

Best Mobiles in India

Read more about:
English summary
This new format keeping in mind the ease of access of users where users can check, earn and recharge in one go with just one tap.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X