വാട്ട്‌സാപ്പിൽ നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത ഒരാൾ മെസ്സേജ് അയച്ചാൽ അത് ആരെന്ന് എങ്ങനെ അറിയാം?

|

നമ്മുടെ നമ്പറിലേക്ക് അഞ്ജാത സന്ദേശങ്ങള്‍ എത്തുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ അജ്ഞാത നമ്പറുകളില്‍ നിന്നുളള സന്ദേശങ്ങള്‍ ഭീക്ഷണിപ്പെടുത്തുന്നതാകാം, പ്രത്യേകിച്ചും ഇന്ത്യയില്‍. അതു കൊണ്ട് ആരെങ്കിലും വികാര്‍ഡ് ഇന്‍ടെക്‌സിങ് ഉപയോഗിച്ച് ഒരു പുതിയ സന്ദേശം അയയ്ക്കുകയാണെങ്കില്‍ ആരാണ് മെസേജ് അയച്ചതെന്നുളള ഏകദേശം ഊഹം നിങ്ങള്‍ക്കു ലഭിക്കും. അതായത് പുതിയ നമ്പറിലേക്ക് സന്ദേശം അയക്കുന്നവരുടെ ഒരു ഡാറ്റ ബേസ് വാട്ട്‌സാപ്പില്‍ ഉണ്ടായിരിക്കും.

 
വാട്ട്‌സാപ്പിൽ നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത ഒരാൾ മെസ്സേജ് അയച്ചാൽ അത

ഈ അപ്‌ഡേറ്റ് Android Beta Channel (Version 2.18.111) ലില്‍ തത്സമയമാണ്. ഇപ്പോള്‍ വളരെയധികം സമയങ്ങളില്‍ വികാര്‍ഡ് ഫോര്‍മാറ്റിനെ പ്രയോജനപ്പെടുത്തുന്നു.

 

മിക്ക മെസേജിംഗ് ആപ്ലിക്കേഷനുകളും വായിക്കാന്‍ കഴിയുന്ന കോണ്‍ടാക്റ്റ് ഡാറ്റയാണ് ഒരു 'vCard'. ഒരിക്കല്‍ നിങ്ങളുടെ ചാറ്റുകളില്‍ വാട്ട്‌സാപ്പ് വികാര്‍ഡ് കണ്ടെത്തിയാല്‍, ഇത് ഈ ഡാറ്റ സ്‌റ്റോര്‍ ചെയ്യും, അതിനു ശേഷം നിങ്ങള്‍ സന്ദേശങ്ങള്‍ അയക്കണമെങ്കില്‍ ഓരോ നമ്പറും സേവ് ചെയ്യേണ്ട ആവശ്യമില്ല. അതിലൂടെ നിങ്ങള്‍ക്ക് സന്ദേശയമക്കുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.

ഇനി ദിവസങ്ങൾ മാത്രം.. നോക്കിയയുടെ സ്വന്തം 'X' ഏപ്രില്‍ 27ന്ഇനി ദിവസങ്ങൾ മാത്രം.. നോക്കിയയുടെ സ്വന്തം 'X' ഏപ്രില്‍ 27ന്

ഇനി അവരില്‍ നിന്നും ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍ വികാര്‍ഡില്‍ നിന്നുളള കോണ്‍ടാക്റ്റിന്റെ പേര് വാട്ട്‌സാപ്പിന് വേഗത്തില്‍ പരിശോധിക്കാന്‍ കഴിയും. നിങ്ങള്‍ അവരുടെ പേര് സേവ് ചെയ്തിട്ടില്ലെങ്കില്‍ കൂടിയും.

ഒരു ഉദാഹരണം ഇവിടെ നോക്കാം:

കാര്‍ത്തിക്, നദീമിന് അന്‍മോളിന്റെ നമ്പര്‍ അയച്ചു കൊടുത്തു. ഇപ്പോള്‍ വാട്ട്‌സാപ്പ് അന്‍മോളിന്റെ vCard ചൂണ്ടിക്കാട്ടും. നദീം അന്‍മോളിന്റെ നമ്പര്‍ സേവ് ചെയ്യാതെ അയാള്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കും. അന്‍മോള്‍ അതിനു മറുപടി നല്‍കിയാല്‍ നദീമിന് വേഗത്തില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പേര് പരിശോധിക്കാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
WhatsApp Android Beta Removes The Pain Of Saving Unknown Numbers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X