വാട്ട്‌സ്ആപ്പിന് മറുപടി പറയാന്‍ 'ക്യുക്ക് റിപ്ലെ'

Posted By:

ഇനി വാട്ട്‌സ്ആപ്പ് മെസ്സേജുകള്‍ക്ക് റിപ്ലെ ചെയ്യാന്‍ ആപ്പിള്‍ ഉപഭോക്താകള്‍ വാട്ട്‌സ്ആപ്പ് എടുക്കേണ്ട ആവശ്യമില്ല. ഐഒഎസ്സിന്‍റെ 'ക്യുക്ക് റിപ്ലെ' മറുപടികള്‍ എളുപ്പമാക്കും.

കൂടുതലറിയാന്‍ സ്ലൈഡലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്പിന് മറുപടി പറയാന്‍ 'ക്യുക്ക് റിപ്ലെ'

ഐഒഎസ്8-ലാണ് ആപ്പിള്‍ 'ക്യുക്ക് റിപ്ലെ' എന്ന സവിശേഷത ആദ്യമായി പുറത്തുവിട്ടത്. ആപ്ലിക്കേഷന്‍ തുറക്കാതെ നോട്ടിഫിക്കേഷനിലൂടെ തന്നെ മറുപടി നല്‍കാനിതിലൂടെ കഴിയും.

വാട്ട്‌സ്ആപ്പിന് മറുപടി പറയാന്‍ 'ക്യുക്ക് റിപ്ലെ'

പക്ഷേ, ഐഒഎസ്9.1 ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഫേസ്ബുക്ക് മെസ്സേജിംഗ് ആപ്ലിക്കേഷനില്‍ 'ക്യുക്ക് റിപ്ലെ' ചെയ്യാന്‍ സാധിക്കൂ.

വാട്ട്‌സ്ആപ്പിന് മറുപടി പറയാന്‍ 'ക്യുക്ക് റിപ്ലെ'

ആപ്പിള്‍ വാച്ചിലൂടെയും ഇപ്പോള്‍ വാട്ട്സ്ആപ്പ് മെസ്സേജുകള്‍ക്ക് മറുപടി അയക്കാം, വാച്ച്ഒഎസ്2.0.1 ആയിരിക്കണമെന്ന് മാത്രം.

വാട്ട്‌സ്ആപ്പിന് മറുപടി പറയാന്‍ 'ക്യുക്ക് റിപ്ലെ'

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് ഉപഭോക്താകള്‍ക്കും സന്തോഷിക്കാം. എന്തെന്നാല്‍ പുതിയ ഐഒഎസ് അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പിനും 3ഡി ടച്ച് വരാന്‍ പോകുന്നു.

വാട്ട്‌സ്ആപ്പിന് മറുപടി പറയാന്‍ 'ക്യുക്ക് റിപ്ലെ'

ക്യുക്ക് റിപ്ലെയ്ക്ക് പുറമേ 150 പുതിയ സ്മൈലികളും കൂടാതെ ലൈവ് ഫോട്ടോസിന്‍റെ പോരായ്മകളും പുതിയ അപ്ഡേറ്റിലൂടെ മാറുമെന്നാണ് ആപ്പിള്‍ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some details about Quick Reply in IOS and how it works with Whatsapp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot