ആപ്പിളിന്റെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ,സമയപരിധി നീട്ടി വാട്ട്സ് ആപ്പ്

Posted By: anoop krishnan

കഴിഞ്ഞ വർഷം വാട്ട്സ് ആപ്പ് പുറത്തിറക്കിയ ഓപ്‌ഷനുകളിൽ ഒന്നായിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ .അയച്ച സന്ദേശങ്ങൾ 7 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്ന ഓപ്‌ഷൻ ആയിരുന്നു ഇത് .

ആപ്പിളിന്റെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ,സമയപരിധി നീട്ടി വാട്ട്സ് ആപ്പ

എന്നാൽ പുതിയ അറിയിപ്പുകൾ പ്രകാരം ഇനി മുതൽ 1 മണിക്കൂർ എട്ട് മിനിട്ടുവരെയാക്കി .എന്നാൽ ഈ ഓപ്‌ഷനുകൾ ഇപ്പോൾ ആപ്പിളിന്റെ ഉപഭോതാക്കൾക്കാണ് ആദ്യം ലഭിച്ചു തുടങ്ങുന്നത് എന്നാണ് സൂചനകൾ .

എന്താണ് ഡിലീറ്റ് ഫോർ എവെരി വൺ

മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.

നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു

അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

ഒറിജിനലിനെ വെല്ലുന്ന വാട്ട്സ് ആപ്പ് വ്യാജൻ ,ഡൌൺലോഡ് ചെയ്തത് 50000 മുകളിൽ

പലതരത്തിലുള്ള വ്യാജനെ നമ്മൾ കണ്ടിട്ടുണ്ട് .എന്നാൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ആണ് ഗൂഗിൾ പ്ലൈ സ്റ്റോറിൽ കണ്ടത് .എന്നാൽ ഈ വ്യാജനെ 50000 മുകളിൽ ഡൗൺലോഡിങ്ങ് നടത്തിയതായി കണ്ടെത്തി .ഒറിജിനൽ വാട്ട്സ് ആപ്പ് ആകട്ടെ 1 ബില്യൺ ഡൗൺലോഡ് നടന്നു കഴിഞ്ഞു .

എന്നാൽ വ്യാജനിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ട് എന്ന് കരുതുന്നു .നമ്മളുടെ ഡാറ്റ ,മറ്റു വിവരങ്ങളും എടുക്കുവാൻ ഈ വ്യാജ വാട്ട്സ് ആപ്പിന് കഴിയും എന്നാണ് കരുതുന്നുണ്ട് .

അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർ അത് ഒർജിനൽ ആണോ അല്ലയോ എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ് .കഴിഞ്ഞ വർഷമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ വ്യാജൻമ്മാർ ആധിപത്യം സ്ഥാപിച്ചത്‌ .എന്നാൽ നിലവിലെ ചില സൈറ്റുകളിലും സ്റ്റോറുകളിലും വ്യാജൻമ്മാർ ഉണ്ട് എന്നാണ് കരുതുന്നത് .

വാട്ട്‌സാപ്പിലെ ഏറ്റവും പുതിയ രഹസ്യങ്ങള്‍

English summary
WhatsApp for iOS is now giving users more time to delete messages sent by mistake, thanks to the latest update. Last week, the instant messaging platform for iOS was updated to version 2.18.31. Users can delete the accidentally sent messages within 1 hour, 8 minutes, and 16 seconds.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot