വാട്ട്‌സാപ്പിലെ ഈ പുതിയ സവിശേഷതകള്‍ എല്ലാം തന്നെ ആന്‍ഡ്രോയിഡിലും എത്തി

|

എല്ലാവര്‍ക്കും അറിയാം ഈ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാട്ട്‌സാപ്പില്‍ ഒട്ടനേകം പുതിയ സവിശേഷതകളാണ് എത്തിയിരിക്കുന്നതെന്ന്. അതിലെ ഏറ്റവും പുതിയ സവിശേഷതകളാണ് ഗ്രൂപ്പ് ഡിസ്‌ക്രിപ്ഷന്‍, സര്‍ച്ച് പാര്‍ട്ടിസിപ്പന്റ്‌സ്, വോയിസ് കോള്‍ളില്‍ നിന്നും വീഡിയോ കോളിലേക്ക് എന്നിവ.

 
വാട്ട്‌സാപ്പിലെ ഈ പുതിയ സവിശേഷതകള്‍ എല്ലാം തന്നെ ആന്‍ഡ്രോയിഡിലും എത്ത

പുതുതായി ഇറങ്ങിയ ഈ മൂന്നു സവിശേഷതകളും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് കാണപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ സവിശേഷതകള്‍ ഇപ്പോള്‍ വാട്ട്‌സാപ്പിന്റെ സ്ഥിര പതിപ്പില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേക്ക് പോയി ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തതിനു ശേഷം ഇത് ഉപയോഗിക്കാം.

ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഒരു ഗ്രൂപ്പിലെ അംഗത്തിന് ഗ്രൂപ്പിന്റെ ഭാഗമാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കി 'Group description' എന്ന ടാബാണ് ചേര്‍ത്തിരിക്കുന്നത്. ഗ്രൂപ്പിലെ ആര്‍ക്കും ഗ്രൂപ്പ് പ്രൊഫൈലുകള്‍ മാറ്റാന്‍ സാധിക്കുന്നതു പോലെ പുതിയ ഗ്രൂപ്പ് വിവരണ സവിശേഷതയിലും ആര്‍ക്കും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാന്‍ കഴിയും.

 

ഗ്രൂപ്പ് പൊഫൈലുകള്‍ മാറ്റുന്ന സമയത്ത് വാട്ട്‌സാപ്പ് എല്ലാ ഗ്രൂപ്പിലേയും അംഗങ്ങള്‍ക്ക് നോട്ടിഫിക്കേഷനും അയയ്ക്കും, അതായത് 'Samuel changed the group description, Tap to view' എന്നിങ്ങനെ. 512 പ്രതീകങ്ങളാണ് ഇതില്‍ ചേര്‍ക്കാന്‍ സാധിക്കുന്നത്.

റേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ എങ്ങനെ അപേക്ഷിക്കാം?റേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ എങ്ങനെ അപേക്ഷിക്കാം?

Best Mobiles in India

Read more about:
English summary
WhatsApp for Android has been updated. The update brings the ability to let users add group descriptions etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X