വാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നു

വാട്ട്‌സാപ്പിന്റെ എതിരാളികളാണ് ഗൂഗിള്‍ അലോ, ഹൈക്ക് മെസഞ്ചര്‍, ടെലിഗ്രാം എന്നിവയാണ്‌.

|

വാട്ട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതോടു കൂടി പല സവിശേഷതകളാണ് 2016ല്‍ വന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിച്ച വാട്ട്‌സാപ്പ് സവിശേഷതയാണ് ജിഫ് സപ്പോര്‍ട്ടും വീഡിയോ സ്ട്രീമിങ്ങും.

അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാം!അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാം!

വാട്ട്‌സാപ്പ് / ഗൂഗിള്‍ അലോ:8 സവിശേഷതകള്‍ വാട്ട്‌സാപ്പ് ആഗ്രഹിക്കുന്നു

എന്നിരുന്നാലും വാട്ട്‌സാപ്പിന്റെ എതിരാളികളാണ് ഗൂഗിള്‍ അലോ, ഹൈക്ക് മെസഞ്ചര്‍, ടെലിഗ്രാം എന്നിവ. ഈ ആപ്സ്സുകളില്‍ വാട്ട്‌സാപ്പിന് ഇല്ലാത്ത പല സവിശേഷതകളും ഉണ്ട്. എന്നിരുന്നാലും വാട്ട്‌സാപ്പാണ് ഇപ്പോഴും ഏറ്റവും പ്രശസ്ഥമായ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ്.

ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

വാട്ട്‌സാപ്പില്‍ നമ്മള്‍ വരാന്‍ ആഗ്രഹിക്കുന്ന എട്ട് സവിശേഷതകള്‍ ഇവിടെ പറയാം.

വാട്ട്‌സാപ്പില്‍ വെല്‍ച്ച്വല്‍ അസിസ്റ്റന്റ് ഇല്ല

വാട്ട്‌സാപ്പില്‍ വെല്‍ച്ച്വല്‍ അസിസ്റ്റന്റ് ഇല്ല

നേരിട്ട് വാട്ട്‌സാപ്പുമായി യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍ അലോ. ഗൂഗിള്‍ അലോ വഴി അയച്ചു കൊടുക്കുന്ന ചിത്രങ്ങളില്‍ നമുക്ക് ഇഷ്ടമുളള ചിത്രങ്ങളോ അക്ഷരങ്ങളോ വരച്ചു ചേര്‍ക്കാനുളള സംവിധാനം ഉണ്ട്. ഇതു കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റും അലോയൊടൊപ്പ പ്രവര്‍ത്തിക്കുന്നു. നമ്മുടെ സംഭാഷണത്തില്‍ പലയിടത്തും ഗൂഗിള്‍ അസിസ്റ്റന്റിനെ ഉപയോഗിക്കാന്‍ സാധിക്കുന്നു.

ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

 വാട്ട്‌സാപ്പില്‍ യാതൊരു ഇന്റഗ്രേറ്റഡ് ഗെയിമുകളും ഇല്ല

വാട്ട്‌സാപ്പില്‍ യാതൊരു ഇന്റഗ്രേറ്റഡ് ഗെയിമുകളും ഇല്ല

ഗെയിം ഇന്റഗ്രേറ്റ് ചെയ്ത് മെസേജിംഗ് ആപ്പാണ് നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ വാട്ട്‌സാപ്പ് നിങ്ങള്‍ക്ക് അനുയോജ്യമല്ല.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

10 ഫോട്ടോകള്‍/വീഡിയോകള്‍ മാത്രമേ ഒരു സമയം അയയ്ക്കാന്‍ സാധിക്കൂ

10 ഫോട്ടോകള്‍/വീഡിയോകള്‍ മാത്രമേ ഒരു സമയം അയയ്ക്കാന്‍ സാധിക്കൂ

വാട്ട്‌സാപ്പില്‍ നിങ്ങള്‍ക്ക് ഒരേ സമയം 10 ഫോട്ടോകളില്‍ അധികം അയയ്ക്കാന്‍ സാധിക്കില്ല. ഇതില്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനും അധികം സമയം എടുക്കുന്നു. എന്നാല്‍ ടെലിഗ്രാം എന്ന ആപ്‌സില്‍ എത്ര ഫയലുകള്‍ വേണമെങ്കിലും ഒരേ സമയം ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നു.

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

വാട്ട്‌സാപ്പില്‍ രഹസ്യ ചാറ്റുകള്‍ അയയ്ക്കാന്‍ സാധിക്കില്ല

വാട്ട്‌സാപ്പില്‍ രഹസ്യ ചാറ്റുകള്‍ അയയ്ക്കാന്‍ സാധിക്കില്ല

രഹസ്യ ചാറ്റുകള്‍ എന്ന സവിശേഷത വാട്ട്‌സാപ്പ് ഇനിയും കൊണ്ടു വന്നിട്ടില്ല. ഗൂഗിള്‍ അലോയിലും ടെലിഗ്രാമിലും ഈ സവിശേഷത നേരത്തെ തന്നെ ലഭ്യമാണ്.

വ്യാജ ആപ്പിള്‍ ഐഫോണ്‍ എങ്ങനെ കണ്ടെത്താം?വ്യാജ ആപ്പിള്‍ ഐഫോണ്‍ എങ്ങനെ കണ്ടെത്താം?

ഇന്റഗ്രേറ്റഡ് ജിഫ് ലൈബ്രറി ഇല്ല

ഇന്റഗ്രേറ്റഡ് ജിഫ് ലൈബ്രറി ഇല്ല

ജിഫ് ഫയലുകള്‍ ഷെയര്‍ ചെയ്യാനുളള സംവിധാനം ഇപ്പോഴാണ് ജിയോ കൊണ്ടു വന്നത്. എന്നാല്‍ ഈ അപ്‌ഡേറ്റ് മറ്റു സേവനങ്ങളെ സംയോജിച്ചായിരിക്കും. അതായത് നിങ്ങള്‍ക്ക് നിലവിലുളള ജിഫ് ഫയലുകള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലിങ്കുകള്‍ ആയിരിക്കും അയയ്ക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ടെലിഗ്രാമില്‍ അനേകം ജിഫ് ഫയലുകള്‍ നിങ്ങള്‍ക്ക് പ്രധാനം ചെയ്യുന്നു.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

വലിയ ഫയലുകള്‍ അയയ്ക്കാന്‍ ബുദ്ധിമുട്ടുന്നു

വലിയ ഫയലുകള്‍ അയയ്ക്കാന്‍ ബുദ്ധിമുട്ടുന്നു

ഒരു പരിധിയില്‍ കൂടുതല്‍ വലുപ്പമുളള ഫയലുകള്‍ വാട്ട്‌സാപ്പ് വഴി അയയ്ക്കാന്‍ സാധ്യമല്ല. കോണ്‍ടാക്റ്റുകള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ വാട്ട്‌സാപ്പ് വഴി അയയ്ക്കാന്‍ പരിമിതികളുണ്ട്. 1ജിബി വരെ ഫയലുകള്‍ അയയ്ക്കാനുളള മെസേജിംഗ് ആപ്‌സ് ഇപ്പോള്‍ നിലവിലുണ്ട്.

വാട്ട്‌സാപ്പ് വഴി കോള്‍ ചെയ്യണമെങ്കില്‍ അതില്‍ ആഡ് ചെയ്തിരിക്കണം

വാട്ട്‌സാപ്പ് വഴി കോള്‍ ചെയ്യണമെങ്കില്‍ അതില്‍ ആഡ് ചെയ്തിരിക്കണം

മറ്റുളളവരുമായി കോണ്‍ടാക്റ്റ് ചെയ്യാന്‍ വാട്ട്‌സാപ്പ് പരിമിതപ്പെടുത്തുന്നു. അതായത് ഇതു വഴി നിങ്ങള്‍ക്ക് വ്യക്തികളെ കോണ്‍ടാക്റ്റ് ചെയ്യണമെങ്കില്‍ നിങ്ങളുടെ കേണ്‍ടാക്റ്റില്‍ പോയി ആ വ്യക്തിയെ വാട്ട്‌സാപ്പില്‍ ആദ്യം ചേര്‍ക്കണം. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ പ്രെവസി സെറ്റിംഗ്‌സിനെ അടിസ്ഥാനമാക്കിയാണ്.

'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

അനിമേറ്റഡ് സ്റ്റിക്കറുകളുടെ പിന്തുണ കുറവാണ്

അനിമേറ്റഡ് സ്റ്റിക്കറുകളുടെ പിന്തുണ കുറവാണ്

വാട്ട്‌സാപ്പിലെ ഇമോജികള്‍ മികച്ചതാകുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ ഇതിനേക്കാള്‍ അനിമേറ്റഡ് സ്റ്റിക്കറുകള്‍ ഉണ്ട്. അത്തരം അനിമേറ്റഡ് സ്റ്റിക്കറുകള്‍ വാട്ട്‌സാപ്പിലും ഉണ്ടായിരുന്നാല്‍ വളരെ നന്നായിരുന്നു.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Lately, WhatsApp has received many new features to give a better user experience to its user base of over 1 billion.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X