ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

Posted By:

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പില്‍ ഈയിടെ പല സവിശേഷതകളും കൊണ്ടു വന്നു. വാട്ട്‌സാപ്പ് സ്റ്റാറ്റസ് എന്ന ഫീച്ചറാണ് വാട്ട്‌സാപ്പ് ഏറ്റവും ഒടുവിലായി കൊണ്ടു വന്നത്.

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ആഡ്-ഓണ്‍ ഓഫറുമായി എത്തിയിരിക്കുന്നു!

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ വന്നിരിക്കുന്ന പുതിയ ഒരു സന്ദേശമാണ് ജൂണ്‍ 30നു ശേഷം ചില ഫോണുകളില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നത്. വാട്ട്‌സാപ്പ് ബ്ലോഗില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ്60, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3ജി/ഐഒഎസ് എന്നീ ഫോണുകളിലാണ് വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നത്.

അത്യുഗ്രന്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ജിയോ!

വാട്ട്‌സാപ്പ് പ്രവര്‍ത്തനം നിരോധിക്കുന്നു ഈ മൊബൈലുകളില്‍!

വാട്ട്‌സാപ്പിന്റെ ഭാവ അപ്‌ഡേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഫോണുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു സാധിക്കില്ല. അതിനാലാണ് ഇത് നിര്‍ത്തലാക്കുന്നത് എന്നാണ് വിശദീകരകണം നല്‍കുന്നത്.

വാട്ട്‌സാപ്പിനെ കുറിച്ച് ഒരു ടിപ്‌സ് ഇവിടെ നല്‍കാം.

എങ്ങനെ വാട്ട്‌സാപ്പ് ഒരു മിനിറ്റിനുളളില്‍ ഹാക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് ചെല്ലുക.

സ്‌റ്റെപ്പ് 2

ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പല്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതല്ല.

സ്‌റ്റെപ്പ് 3

അതിനു ശേഷം രാജ്യം ഏതാണെന്ന് നല്‍കുക.

സ്‌റ്റെപ്പ് 4

ഇനി എന്താണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞടുക്കുക. ഇതില്‍ മെസേജസ്സ്, ഇമേജസ്സ്, വീഡിയോസ് എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

സ്‌റ്റെപ്പ്

ഓപ്ഷണലായ ബ്രൗസ് ഹിസ്റ്ററി നിങ്ങള്‍ക്കു കാണാവുന്നതാണ്.

സ്‌റ്റെപ്പ് 6

ഇനി ഏത് ഫയലായിട്ടാണ് ഏക്‌സ്‌പോര്‍ട്ട് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 7

ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കുന്നതിനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.

സ്‌റ്റെപ്പ് 8

നിങ്ങളുടെ പിസി ഉപോയഗിച്ച് സ്ഥിരീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ http://whatsapp.gethack.net/ എന്ന വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡിവൈസ് ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Whatsapp, which was initially known for its simple to use chat feature, has come up with various updates since its acquisition by Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot