യൂട്യൂബ് മ്യൂസിക്

Written By:

ആപ്പിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് ആപ്ലിക്കേഷനായ 'ആപ്പിള്‍ മ്യൂസിക്' അവതരിപ്പിച്ചതിന് പിന്നാലെയാണ് യൂട്യൂബ് ഒരു സന്തോഷവാര്‍ത്തയുമായി എത്തിരിക്കുന്നത്. യൂട്യൂബ് മ്യൂസിക് എന്നയീ ആപ്ലിക്കേഷന്‍ ഉടന്‍തന്നെ ഉപഭോക്താക്കളുടെ പക്കലെത്തും.

നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ട്രാക്കുകള്‍, പുതിയ മ്യൂസിക് റിലീസ്, വാര്‍ത്തകള്‍ എന്നിവ കൂട്ടിയിണക്കിയാണ് യൂട്യൂബ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

3ഡി സെല്‍ഫി

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബ് മ്യൂസിക്

സംഗീതത്തിന് വേണ്ടി യൂട്യൂബ് തയ്യാറാക്കിയ ആപ്ലിക്കേഷനാണ് യൂട്യൂബ് മ്യൂസിക്.

യൂട്യൂബ് മ്യൂസിക്

ഇത് ആന്‍ഡ‍്രോയിഡില്‍ മാത്രമല്ല ഐഒഎസ്സിലും പ്രവര്‍ത്തിക്കും.

യൂട്യൂബ് മ്യൂസിക്

മ്യൂസിക് ട്രാക്കുകള്‍, ആല്‍ബങ്ങള്‍, റീമിക്സുകള്‍, ലൈവ് റിക്കോര്‍ഡിംഗുകള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിലൂടെ ആസ്വദിക്കാനാവും.

യൂട്യൂബ് മ്യൂസിക്

പരസ്യങ്ങളില്ലാതെ വീഡിയോ ആസ്വദിക്കാന്‍ 'യൂട്യൂബ് റെഡ്' മെമ്പര്‍ഷിപ്പ് എടുത്താല്‍ മതിയാവും.

യൂട്യൂബ് മ്യൂസിക്

കൂടാതെ ഓഫ്‌ലൈനായി വീഡിയോ ലോഡ് ചെയ്യാതെ മ്യൂസിക് പ്ലേ ചെയ്യാനും സാധിക്കും.

യൂട്യൂബ് മ്യൂസിക്

നിങ്ങള്‍ യൂട്യൂബ് മ്യൂസിക്കില്‍ ലോഗിന്‍‍-ഇന്‍ ചെയ്യുന്ന സമയത്ത് 14 ദിവസത്തെ സൗജന്യ യൂട്യൂബ് റെഡ് മെമ്പര്‍ഷിപ്പും ലഭിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Youtube Music, offline music app from youtube.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot