10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

Written By:

കുഞ്ഞുകുട്ടികള്‍ വരെ ഫോണ്‍ കൈയില്‍ കിട്ടിയാല്‍ സെല്‍ഫിയെടുത്ത് കളിക്കുന്ന കാലാമാണിത്. പലരും മുന്‍ക്യാമറയുടെ ക്വാളിറ്റി നോക്കിയാണിപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ സെലക്റ്റ് ചെയ്യുന്നത് തന്നെ. നിലവില്‍ വിപണിയിലുള്ള ചില സ്മാര്‍ട്ട്‌ഫോണുകളിലെടുത്ത സെല്‍ഫികളുടെ മിഴിവ് നമുക്കൊന്ന് വിലയിരുത്താം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ഈയിടെ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 6എസിന് 5എംപി മുന്‍ക്യാമറയാനുള്ളത്. ഫോക്കസിംഗും ഷാര്‍പ്പ്നെസ്സും കുറവാണെങ്കിലും സ്റ്റുഡിയോയിലെ ലോ-ലൈറ്റില്‍ നിറങ്ങള്‍ വളരെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

നോട്ട്5-ന്‍റെ 5എംപി വൈഡ് ആംഗിള്‍ ലെന്‍സിലെടുത്ത സെല്‍ഫി വളരെ മേന്മയുളവാക്കുന്നതാണ്. പക്ഷേ, താരതമ്യേന എക്സ്പോഷര്‍ കൂടുതലാണ്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ക്യാമറയുടെ കാര്യത്തില്‍ പേരുകേട്ട സ്മാര്‍ട്ട്‌ഫോണാണ് എക്സ്പീരിയ ഇസഡ്5. എന്നിരുന്നാലും അതിന്‍റെ 5എംപി ക്യാമറയിലെടുത്ത സെല്‍ഫിയില്‍ എക്സ്പോഷറും ക്വാളിറ്റിയും കുറവായി കാണപ്പെടുന്നു.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ഫോട്ടോയുടെ ഷാര്‍പ്പനെസ് കുറവാണ്. കൂടാതെ വ്യത്യസ്തമായ എക്ഷ്പോഷറാണ് നെക്സസ് 5എക്സിന്‍റെ 5എംപി ക്യാമറ നല്‍കുന്നത്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ഇതിലെ 8എംപി ക്യാമറയില്‍ നിന്ന് വളരെ മികവാര്‍ന്ന സെല്‍ഫിയാണ് ലഭിച്ചിരിക്കുന്നത്. പക്ഷേ, സൂം ചെയ്യുമ്പോള്‍ ക്വാളിറ്റി പെട്ടെന്ന് തന്നെ നഷ്ട്ടമാകുന്നു. അതിനുമുപരി ബാക്ക്ഗ്രൗണ്ട് വിവരണങ്ങള്‍ പോലും വളരെ വ്യക്തമാണ്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

കളര്‍ സാച്യുറേഷന്‍ കുറച്ച് കൂടുതലാണെങ്കിലും ബാക്ക്ഗ്രൗണ്ട് വിവരണങ്ങള്‍ ഭംഗിയായി തന്നെ ഇതിലെ 8എംപി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ഓണ്‍7ലെ 5എംപി ക്യാമറയിലെ സെല്‍ഫിയില്‍ ബ്രൈറ്റ്നെസ്സ് വളരെ കൂടുതലായാണ് അനുഭവപ്പെടുന്നത്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ഓണ്‍7ലെ പോലെ ഓണ്‍5വിലും 5എംപി ക്യാമറയാനുള്ളതെങ്കിലും ഫോട്ടോയില്‍ ഫോക്കസിംഗും ഷാര്‍പ്പനെസും തീരെ കുറവാണ്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

സ്റ്റുഡിയോയില്‍ സജീകരിച്ചിട്ടുള്ള ലൈറ്റുകളുടെ സാന്നിധ്യത്തിലെടുത്ത സെല്‍ഫിയാണെങ്കിലും ഫോക്കസിംഗ് കുറവായിട്ടാണ് കാണപ്പെട്ടത്. കൂടാതെ വളരെ കുറച്ച് ബാക്ക്ഗ്രൗണ്ട് മാത്രമേ ഈ 8എംപി ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

വൈബ് എസ്1-ല്‍ 8എംപി, 2എംപി ഡ്യുവല്‍ മുന്‍ക്യാമറയാണുള്ളത്. പക്ഷേ, ഫോട്ടോകളില്‍ നീല നിറത്തിന്‍റെ സാന്നിധ്യം അല്പം കൂടുതലാണ്.

10 സ്മാര്‍ട്ട്ഫോണ്‍ = 10 സെല്‍ഫി..!!

ഐഫോണ്‍ 6എസ്, വണ്‍ പ്ലസ് എക്സ്, സാംസങ്ങ് ഗാലക്സി നോട്ട്5, ലെനോവോ വൈബ് എസ്1 എന്നിവ എല്ലാ സാഹചര്യത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 smartphones 10 selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot