ആന്‍ഡ്രോയ്ഡ് ഫോണില്‍ പകര്‍ത്തിയ 25 മനോഹര ചിത്രങ്ങള്‍!!!

Posted By:

ഐ ഫോണ്‍ ക്യാമറയെ കുറിച്ച് പൊതുവെ മികച്ച അഭിപ്രായമാണ് എല്ലാവറക്കും ഉള്ളത്. ഐ ഫോണ്‍ ഫോട്ടോഗ്രഫി മത്സരം വരെ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ കാര്യം വ്യത്യസ്തമാണ്. ഫോണ്‍ നിര്‍മിക്കുന്ന കമ്പനികളുടെ നിലവാരമനുസരിച്ച് ക്യാമറയിലും വ്യത്യാസം വരും.

എങ്കിലും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുന്ന എത്രയോ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അത്തരത്തിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിച്ച് എടുത്ത മനോഹരമായ ഏതാനും ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് മോട്ടറോള ബാക്ഫ് ളിപ് (MB300) ഉപയോഗിച്ച് എടുത്തത്. സണ്‍സെറ്റ് ഓണ്‍ ദി റോഡ് എന്നാണ് പേര്.

 

സ്വീഡനിലെ ഗോതന്‍ബര്‍ഗില്‍ നിന്ന് സാംസങ്ങ് ഗാലക്‌സി എയ്‌സ് ഉപയോഗിച്ച് എടുത്ത ചിത്രം.

 

സാംസങ്ങ് ഗാലക്‌സി S ഉപയോഗിച്ച് ന്യുസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് ആര്‍ട്ഗാലറിക്ക് മുന്നില്‍ നിന്നെടുത്ത ചിത്രം

 

സാംസങ്ങ് ഗാലക്‌സി S2 ഉപയോഗിച്ച് എടുത്ത സൂര്യസ്തമയത്തിന്റെ ചിത്രം. മലേഷ്യയിലെ കോട്ടബെലുഡില്‍ നിന്ന്.

 

നെക്‌സസ് S ഉപയോഗിച്ച് എടുത്ത അസ്തമയത്തിന്റെ ചിത്രം. കാലിഫോര്‍ണിയയില്‍ നിന്ന്.

 

സ്‌പെയിനില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ ദൃശ്യം. മോട്ടറോള ക്ലിക് ഫോണില്‍ പകര്‍ത്തിയത്.

 

HTC EVO 3D ഫോണും Vignette ആപ്ലിക്കേഷനും ഉപയോഗിച്ച് തയാറാക്കിയ ചിത്രം.

 

സാംസങ്ങ് ഗാലക്‌സി എസ് 2 വില്‍ എടുത്ത ചിത്രം

 

സാംസങ്ങ് ഗാലക്‌സി എയ്‌സ് ഉപയോഗിച്ച് എടുത്ത പൂച്ചയുടെ ചിത്രം

 

പരാഗ്വെയിലെ ഒരു കോളെജിലെ ക്ലാസ് റൂം... അതിരാവിലെ എടുത്തചിത്രം. സാംസങ്ങ് ഗാലക്‌സി എസ് 2 ഉപയോഗിച്ചാണ് എടുത്തത്.

HTC ഡിസൈര്‍ HD9191 ഉപയോഗിച്ച് എടുത്ത മനോഹരമായ പ്രകൃതി ദൃശ്യം. ഇറ്റലിയിലെ ഉംബ്രിയയില്‍ നിന്നുള്ള കാഴ്ച

 

ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്നുള്ള ഒരു അസ്തമയ രംഗം. സാംസങ്ങ് ഗാലക്‌സി S 2 ഉപയോഗിച്ച് എടുത്തത്.

 

എല്‍.ജി P999 ഉപയോഗിച്ച് എടുത്ത ചിത്രം.

 

ഇംഗ്ലണ്ടിലെ തേംസ് നദിയില്‍ നിന്നുള്ള ചിത്രം. സോണി എറിക്‌സണ്‍ LT26i ഉപയോഗിച്ച് എടുത്ത ചിത്രം.

 

നെക്‌സസ് S സ്മാര്‍ട്‌ഫോണും അതിലെ ക്യാമറ 360 ആപ്ലിക്കേഷനും ഉപയോഗിച്ച് എടുത്ത ചിത്രം.

 

ഇംഗ്ലണ്ടിലെ ഒരു സഫാരിപാര്‍ക്കില്‍ നിന്നുള്ള ദൃശ്യം. സാംസങ്ങ് ഗാലക്‌സി S2 ഉപയോഗിച്ച് എടുത്തത്.

 

HTC ഏരിയ ഉപയോഗിച്ച് എടുത്തത്.

മോട്ടറോള ഡ്രോയ്ഡ് X ഉപയോഗിച്ച് എടുത്ത ചിത്രം.

 

HTC ഡിസൈര്‍ HD ഉപയോഗിച്ച് എടുത്ത ഹംഗേറിയന്‍ പാര്‍ലമെന്റിന്റെ ചിത്രം.

 


സാംസങ്ങ് ഗാലക്‌സി 3 ഉപയോഗിച്ച് എടുത്ത അസ്തമന ചിത്രം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot