സാംസംഗ് എസ്ടി700; ഡ്യുവല്‍ വ്യൂ ക്യാമറ

Posted By: Super

സാംസംഗ് എസ്ടി700; ഡ്യുവല്‍ വ്യൂ ക്യാമറ

സാംസംഗ് എസ്ടി700 ഡ്യുവല്‍ വ്യൂ ക്യാമറ അവതരിപ്പിച്ചു. 16.1 ആണ് ഈ ഡിജിറ്റല്‍ ക്യാമറയുടെ മെഗാപിക്‌സല്‍. ഡ്യുവല്‍ വ്യൂ സ്‌ക്രീനാണ് ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകത. ക്യാമറയുടെ ഇരുഭാഗങ്ങളിലുമായി ഓരോ സ്‌ക്രീനുകള്‍ വീതം കാണാനാകും. ഇത് വളരെ കുറഞ്ഞ പ്രകാശത്തിലും സുവ്യക്തമായതും ബ്ലര്‍ ഇല്ലാത്തതുമായ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും.

ക്യാമറയുടെ മറ്റ് സുപ്രധാന സവിശേഷതകള്‍

  • 1.8 ഇഞ്ച് എല്‍സിഡി ഫ്രന്റ് സ്‌ക്രീന്‍

  • 3 ഇഞ്ച് എല്‍സിഡി ടച്ച്‌സ്‌ക്രീന്‍

  • 26എംഎം വൈഡ് ആംഗിള്‍ ഷ്‌നീഡര്‍ ലെന്‍സ്

  • 5x ഓപ്റ്റിക്കല്‍ സൂം

  • 720പിക്‌സല്‍ എച്ച്ഡി മൂവി റെക്കോര്‍ഡിംഗ്

  • റെഡ് ഐ റിഡക്ഷന്‍

  • ഡ്യുവല്‍ ഇമേജ് സ്റ്റബിലൈസേഷന്‍

  • ഡ്യുവല്‍ വ്യൂ സ്‌ക്രീനുകള്‍

  • എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി 2.0 കണക്റ്റിവിറ്റി

  • സ്മാര്‍ട് ഫെയ്‌സ് റെക്കഗ്നിഷന്‍

ഇതിലെ ബ്യൂട്ടി ഷോട്ട്/സെല്‍ഫ് പോര്‍ട്രയിറ്റ് സവിശേഷത ചിത്രങ്ങളിലെ കറുപ്പ് അടയാളങ്ങള്‍, ചിത്രത്തിന്റെ ഭംഗി കുറക്കുന്ന മറ്റ് അടയാളങ്ങള്‍ എന്നിവ ഓട്ടോമാറ്റിക്കായി മായ്ക്കുന്നു, ഒരു ആംഗിളില്‍ നിന്നെടുത്ത ചിത്രത്തെ നേരെയെടുത്ത ചിത്രം പോലെ മാറ്റാന്‍ സാധിക്കുന്ന സ്മാര്‍ട് ക്രോപ് സൗകര്യവും ക്യാമറയിലുണ്ട്. 17,000 രൂപയാണ് ഈ ക്യാമറയുടെ വില.

സാംസംഗ് എസ്ടി700 ഡ്യുവല്‍ വ്യൂ ക്യാമറ അവതരിപ്പിച്ചു. 16.1 ആണ് ഈ ഡിജിറ്റല്‍ ക്യാമറയുടെ മെഗാപിക്‌സല്‍. ഡ്യുവല്‍ വ്യൂ സ്‌ക്രീനാണ് ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകത. ക്യാമറയുടെ ഇരുഭാഗങ്ങളിലുമായി ഓരോ സ്‌ക്രീനുകള്‍ വീതം കാണാനാകും. ഇത് വളരെ കുറഞ്ഞ പ്രകാശത്തിലും സുവ്യക്തമായതും ബ്ലര്‍ ഇല്ലാത്തതുമായ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot