2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ഇത് 25-ആമത്തെ കൊല്ലമാണ് ടിഐപിഎ (ടെക്‌നിക്കല്‍ ഇമേജ് പ്രെസ്സ് അസോസിയേഷന്‍) അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്. 1991-ല്‍ യൂറോപ്യന്‍ ഫോട്ടോ മാഗസിനുകളുടെ സംഘടനയായി രൂപപ്പെട്ട ടിഐപിഎ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന കൂട്ടായ്മയായി മാറിയിരിക്കുന്നു.

അതി മനോഹര സങ്കേതങ്ങളാണെങ്കിലും നിലവില്‍ വാങ്ങാന്‍ പാകമാകാത്തവ...!

മാസികകള്‍ പരീക്ഷണങ്ങള്‍ക്കും, അവലോകനങ്ങള്‍ക്കും വിധേയമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ടിഐപിഎ അംഗങ്ങള്‍ വോട്ടിനിട്ടാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. ഈ കൊല്ലത്തെ അവാര്‍ഡിനര്‍ഹമായ ക്യാമറകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ഏറ്റവും മികച്ച കോമ്പാക്ട് ക്യാമറ എന്ന വിഭാഗത്തില്‍ അവാര്‍ഡ് കരസ്ഥമാക്കി.

20 മില്ല്യണ്‍ പിക്‌സല്‍ സെന്‍സര്‍, 720പിക്‌സലുകള്‍ വീഡിയോ റെക്കോര്‍ഡിങ് എന്നിവ കൊണ്ട് സമ്പന്നമാണ് ഈ ക്യാമറകള്‍.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ഏറ്റവും മികച്ച ആക്ഷന്‍ ക്യാമറ

സൂമ്മില്ലാത്ത ഈ ക്യാമറയില്‍, അള്‍ട്രാ വൈഡ് ആംഗിള്‍ 3എംഎം ഫിക്‌സ്ഡ് ഫോക്കല്‍ ലെങ്ത്ത് ലെന്‍സും, 160 ഡിഗ്രി വ്യൂവിങ് ആംഗിളും നല്‍കിയിരിക്കുന്നു.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

മികച്ച സൂപര്‍സൂം ക്യാമറ

60എക്‌സ് ഒപ്ടിക്കല്‍ സൂം, 24-1440എംഎം പരിധിയില്‍ വരുന്ന 35എംഎം ഫോക്കല്‍ ലെങ്ത്ത്.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ഏറ്റവും മികച്ച പ്രീമിയം ക്യാമറ

35എംഎം ഫോക്കല്‍ പരിധി ഉറപ്പാക്കുന്ന എഫ്2.0 ലെന്‍സ് ആണ് ക്യാമറയ്ക്ക് നല്‍കിയിരിക്കുന്നത്.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ഏറ്റവും മികച്ച ഡിഎസ്എല്‍ആര്‍ പ്രൊഫഷണല്‍ ക്യാമറ

ഉയര്‍ന്ന പിക്‌സല്‍ സംഖ്യയും, മികച്ച റെസലൂഷനും ഈ ക്യാമറയെ പ്രകൃതി സൗന്ദര്യങ്ങള്‍ ഒപ്പുന്നതിനും, നിശ്ചല ജീവിതം പകര്‍ത്തുന്നതിനും പാകമാക്കുന്നു.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ഇമേജിങില്‍ നൂതന സവിശേഷത കൊണ്ടു വന്ന ക്യാമറ

3ഡി ചിത്രങ്ങള്‍ പോലും സൃഷ്ടിക്കാന്‍ സാധിക്കുന്ന മെഗാറേസില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

മികച്ച രൂപകല്‍പ്പന വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായി

അലുമിനിയത്തിന്റെ ഒറ്റ ബ്ലോക്ക് കൊണ്ട് തീര്‍ത്തെടുത്ത ക്യാമറ മികച്ച 16.5എംപി എപിഎസ്-സി സെന്‍സറാണ്.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

തുടക്കത്തിലുളള മികച്ച ഡിഎസ്എല്‍ആര്‍

ഉയര്‍ന്ന റെസലൂഷനിലുളള 24എംപിയുടെ സെന്‍സര്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
best cameras of 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot