മികച്ച ഓഫര്‍, മികച്ച EMI: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍!

Written By:

ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സിന് ഒരു നല്ല ക്യാമറ തന്നെയാണ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍. ക്യാമറകളുടെ ഇഷ്ടം സ്മാര്‍ട്ട്‌ഫോണുകള്‍ കീഴടക്കി എങ്കിലും പലരും ഇപ്പോഴും ഡിഎസ്എല്‍ആര്‍ ക്യാമറകളെ കാത്തിരിക്കുകയാണ്.

മികച്ച ഓഫര്‍, മികച്ച EMI: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍!

ഏറ്റവും മികച്ച കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് സ്മാര്‍ട്ട്‌ഫോണുകള്‍: 7000 രൂപയില്‍ താഴെ!

ഡിഎസ്എല്‍ആര്‍ ക്യാറകള്‍ക്ക് വില കുറച്ചു കൂടുതലാണ്. അതിനാല്‍ സാധാരണപ്പെട്ട ആളുകള്‍ക്ക് ഇത് വാങ്ങാന്‍ സാധിക്കാതെ വരുന്നു.

എന്നാല്‍ മികച്ച ഡിസ്‌ക്കൗണ്ടിലും ഇഎംഐയിലും ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ലഭിക്കുന്നു.

അത് ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിക്കോണ്‍ D3400 DSLR

വില 36,950 രൂപ

ഓഫര്‍ വില 29,499 രൂപ

ഇഎംഐ: 1,009 പ്രതിമാസം

. 24.2 പിക്‌സല്‍
. CMOS സെന്‍സര്‍
. ഫുള്‍ എച്ച്ഡി
. ട്രൈപോഡ് സോക്കറ്റ്
. ഫേസ് ഡിറ്റക്ഷന്‍
. CMOS സെന്‍സര്‍ ടൈപ്പ്
. 18-55 mm ഫോക്കല്‍ ലെങ്ക്ത്
. സിങ്കിള്‍ ലെന്‍സ്

നോക്കിയ 8, എഡ്ജ്, ഐഫോണ്‍ 8, ഗൂഗിള്‍ പിക്‌സല്‍ XL 2: സവിശേഷതകള്‍ പുറത്ത്!

 

കാനോണ്‍ EOS 700D

വില 44,995 രൂപ

ഓഫര്‍ വില 39,299 രൂപ

ഇഎംഐ 1,344 രൂപ പ്രതിമാസം

. 18എംപി പിക്‌സല്‍
. CMOS സെന്‍സര്‍
. ട്രൈപോഡ് സോക്കറ്റ്
. ഫേസ് ഡിറ്റക്ഷന്‍
. CMOS സെന്‍സര്‍ ടൈപ്പ്
. ഓട്ടോ ഫോക്കസ്
. എല്‍സിഡി മോണിറ്റര്‍
. ലിഥിയം ബാറ്ററി
. വീഡിയോ റെസൊല്യൂഷന്‍ 1920X1080

 

കാനോണ്‍ 1300D

വില 38,995 രൂപ

ഓഫര്‍ വില 33,999 രൂപ

ഇഎംഐ : 1163 പ്രതമാസം

. 18എംപി പിക്‌സല്‍
. CMOS സെന്‍സര്‍ ടൈപ്പ്
. വൈ-ഫൈ
. ട്രൈപോഡ് സോക്കറ്റ്
. ടൈപ്പ് സി പോര്‍ട്ട്
. 18X ഒപ്ടിക്കല്‍ സൂം
. ഓട്ടോ ഫോക്കസ്
. സെല്‍ഫ് ടൈമര്‍

 

നിക്കോണ്‍ D3300

വില 29,299 രൂപ

ഓഫര്‍ വില 25,299 രൂപ

ഇഎംഐ : 1227 രൂപ പ്രതിമാസം

. 24.2എപി പിക്‌സല്‍
. CMOS ടൈപ്പ് സെന്‍സര്‍
. ട്രൈപോഡ് സോക്കറ്റ്
. എച്ച്ഡിഎംഐ ടൈപ്പ് സി
. 34 ഒപ്ടിക്കല്‍ സൂം
. ഓട്ടോ ഫോക്കസ്
. ഡിസ്‌പ്ലേ സൈസ് 3
. ലിഥിയം ബാറ്ററി

 

പെന്‍ടാക്‌സ് K 5 II

വില 82,995 രൂപ

ഇഎംഐ 2837 രൂപ പ്രതിമാസം

. 16.3 എംപി പിക്‌സല്‍
. CMOS സെന്‍സര്‍ ടൈപ്പ്
. ട്രൈപോഡ് സോക്കറ്റ്
. എച്ച്ഡിഎംഐ പോര്‍ട്ട്
. മാനുവല്‍ ഫോക്കസ്
. ഓട്ടോ ഫോക്കസ്
. വീഡിയോ റെസൊല്യൂഷന്‍ 1920x1080
. AVI വീഡിയോ ഫോര്‍മാറ്റ്

 

നിക്കോണ്‍ D5600

വില 58,950 രൂപ

ഓഫര്‍ വില 49,999 രൂപ

ഇഎംഐ 1709 രൂപ പ്രതിമാസം

. 24.2 എംബി പിക്‌സല്‍
. ട്രൈപോഡ് സോക്കറ്റ്
. CMOS സെന്‍സര്‍ ടൈപ്പ്
. മാനുവല്‍ ഫോക്കസ്
. ഓട്ടോഫോക്കസ്
. സെല്‍ഫ് ടൈമര്‍
. ഫുള്‍ എച്ച്ഡി വീഡിയോ ക്വാളിറ്റി
. ടച്ച് സ്‌ക്രീന്‍

 

നിക്കോണ്‍ D5300

വില 47,450 രൂപ

ഓഫര്‍ വില 72,299 രൂപ

ഇഎംഐ 1617 രൂപ പ്രതിമാസം

. പിക്‌സല്‍ 24.2
. ട്രൈപോഡ് സോക്കറ്റ്
. ഫേസ് ഡിറ്റക്ഷന്‍
. CMOS സെന്‍സര്‍ ടൈപ്പ്
. ഓട്ടോ ഫോക്കസ്
. വീഡിയോ റസൊല്യൂഷന്‍ 1920X1080,60p

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
DSLRs still rule the roost for serious photographers – we pick the best.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot