ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് വമ്പന്‍ ഓഫര്‍: വേഗമാകട്ടേ!

Written By:

ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറകള്‍ വളരെ മികച്ചതായതിനാല്‍ ഫോട്ടോ എടുക്കാനും പലരും തിരഞ്ഞെടുക്കുന്നതും ഇതു തന്നെയാണ്.

ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് വമ്പന്‍ ഓഫര്‍: വേഗമാകട്ടേ!

ഞെട്ടിക്കുന്ന മറ്റൊരു അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഓഫറുമായി ജിയോ!

എന്നാല്‍ ഇപ്പോള്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വന്‍ ഡിസ്‌ക്കൗണ്ടിലാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ക്യാമറകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാനോണ്‍ EOS 1200D (16% ഡിസ്‌ക്കൗണ്ട്)

വില 36,999 രൂപ

ഡിസ്‌ക്കൗണ്ട് വില 30,999 രൂപ

. 18എംബി CMOS ഇമേജ് സെന്‍സര്‍
. ഹൈ-പെര്‍ഫോര്‍മന്‍സ് DIGIC 4 ഇമേജ് പ്രോസസര്‍
. EOS ഫുള്‍ എച്ച്ഡി ക്യാപ്ച്ചര്‍
. 9 പോയിന്റ് AF സിസ്റ്റം
. EOS 1200D ഡിജിറ്റര്‍ എസ്എല്‍ആര്‍ ബോഡി

 

സോണി ആല്‍ഫ A6000L (15% ഓഫര്‍)

വില 51,990 രൂപ

ഡിസ്‌ക്കൗണ്ട് വില 44,390 രൂപ

. 24.3 എംബി എക്‌സ്‌മോര്‍ TM APS HD CMOS സെന്‍സര്‍
. 4ഡി ഫോക്കസ്
. വൈഫൈ, എന്‍എഫ്‌സി

 

നിക്കോണ്‍ D610 (23% ഓഫര്‍)

വില 114,950 രൂപ

ഡിസ്‌ക്കൗണ്ട് വില 87,990 രൂപ

. 23.4 എംബി CMOS പെര്‍ഫോര്‍മന്‍സ്
. ഹൈ-പെര്‍ഫോര്‍മന്‍സ് EXPEED 3 പ്രോസസര്‍
. 3.2ഇഞ്ച് എല്‍സിഡി മോണിറ്റര്‍
. 2 വര്‍ഷം വാറന്റി

 

കാനോണ്‍ EOS 6ഡി (13% ഓഫര്‍)

വില 119,995 രൂപ
ഡിസ്‌ക്കൗണ്ട് വില 103,995 രൂപ

. 20.2എംബി CMOS സെന്‍സര്‍
. 3ഇഞ്ച് സ്‌ക്രീന്‍
. ലിഥിയം-ഐയണ്‍ ഈ-6 റീച്ചാര്‍ജ്ജബിള്‍ ബാറ്ററി
. 2 വര്‍ഷം വാറന്റി

 

നിക്കോണ്‍ D810 (17% ഓഫര്‍)

വില 199,950
ഡിസ്‌ക്കൗണ്ട് വില 166,450 രൂപ

. 36.3 എംപി
. ക്ലിയര്‍ 3.2 ഇഞ്ച് ഡിസ്‌പ്ലേ
. ഇമേജ് സെന്‍സര്‍ ടൈപ്പ് CMOS
. ഡസ്റ്റ് റിഡക്ഷന്‍ സിസ്റ്റം
. റീച്ചാര്‍ജ്ജബിള്‍ ലീ-ഐഓണ്‍ ബാറ്ററി

 

കാനോണ്‍ EOS 700D (18% ഓഫര്‍)

വില 44,995 രൂപ

. 3ഇഞ്ച് 1,040,000 ഡോട്ട് എല്‍സിഡി ഡിസ്‌പ്ലേ
. ISO 100 12800, എക്‌സ്പാന്‍ഡബിള്‍ ടൂ 25600 എച്ച് മോഡ്
. ഇഫക്ടീവ് പിക്‌സല്‍ 18എംപി
. സെന്‍സര്‍ ടൈപ്പ്:CMOS
. ലിഥിയം ബാറ്ററി

 

നിക്കോണ്‍ D3400 (10% ഡിസ്‌ക്കൗണ്ട്)

വില 47,450 രൂപ
ഡിസ്‌ക്കൗണ്ട് വില 42,500 രൂപ

. TFT എല്‍സിഡി സ്‌ക്രീന്‍
. ഇഫക്ടീവ് പിക്‌സല്‍ 24.2
. സെന്‍സര്‍ ടൈപ്പ് CMOS
. ഫുള്‍ എച്ച്ഡി, എച്ച്ഡി
. MH-24 ബാറ്ററി ചാര്‍ജ്ജര്‍

 

സോണി ILCA-&&M2 Q (50% ഓഫര്‍)

വില 114,990 രൂപ
ഡിസ്‌ക്കൗണ്ട് വില 57,495

. 3ഇഞ്ച് ഡിസ്‌പ്ലേ
. ഇഫക്ടീവ് പിക്‌സല്‍
. സെന്‍സര്‍ ടൈപ്പ്: CMOS
. റീച്ചാര്‍ജ്ജബിള്‍ ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Those photography enthusiasts out there, you can purchase the best DSLR cameras at crazy offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot