സൂര്യാസ്തമയങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് ഒരു ക്യാമറയും ഫോട്ടോഗ്രാഫറും....!

ക്യാമറ കണ്ട് ഭ്രമിച്ചല്ല ഈ ചെറുപ്പക്കാരന്‍ ഒരു ഫോട്ടോഗ്രാഫറായത്. കുട്ടിയായിരുന്നപ്പോഴേ വരകളുടെ ലോകത്തായിരുന്നു ഇയാള്‍. ആ താല്‍പ്പര്യം തന്നെയാണ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ മൂന്ന് വര്‍ഷത്തെ ചിത്രരചനാ പഠനത്തിലേക്ക് പുന്നവേരന്‍ സന്തോഷിനെ കൊണ്ട് എത്തിച്ചത്. അവിടെ നിന്ന് ഒരു പരസ്യ സ്ഥാപനത്തില്‍ ആര്‍ട്ടിസ്റ്റായി ജോലി നോക്കാനാണ് സന്തോഷ് എത്തിയത്.

ഇവിടെ നിന്നാണ് ശരാശരി മലയാളിയുടെ സ്വപ്‌ന ഭൂമിയായ ദുബായിലേക്ക് പോയത്. ഈ കാല പരിണാമങ്ങള്‍ക്കിടയില്‍ എപ്പോഴോ ആണ് സന്തോഷ് ക്യാമറ കൈയിലെടുക്കുന്നതും അതുമായി അഗാധ പ്രണയത്തിലാകുന്നതും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയിലേക്ക് എത്തിയിട്ട് രണ്ട് വര്‍ഷം കഴിയുന്നതേയുളളൂ, പക്ഷെ ഇന്ന് ഈ മേഖലയിലെ ശ്രദ്ധ ആകര്‍ഷിക്കുന്ന സാന്നിദ്ധ്യമാണ് ഇയാള്‍.

പ്രകൃതിയുടെ നിറ വ്യത്യാസങ്ങളാണ് ഇയാളെ അലട്ടിയതും ആകര്‍ഷിച്ചതും. അതുകൊണ്ട് ആകാശത്തിലെ നിറക്കാഴ്ചകള്‍ സമ്പന്നമാകുന്ന സൂര്യോദയവും സൂര്യാസ്തമയങ്ങളും കൂടുതലായി ക്യാമറയ്ക്കകത്താക്കി. കേരളത്തിലേയും ഗള്‍ഫ് നാടുകളിലേയും സൂര്യോദയങ്ങളും അസ്തമയങ്ങളുമാണ് സന്തോഷ് കൂടുതലായും പകര്‍ത്തിയിട്ടുളളത്. 'പ്രകൃതിയും വൈല്‍ഡ് ലൈഫുമാണ് എന്റെ ഇഷ്ട വിഷയങ്ങള്‍. പക്ഷെ, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് ഗള്‍ഫില്‍ സാധ്യത കുറവാണ്.' - സന്തോഷ് പറയുന്നു. മണലാരണ്യങ്ങളില്‍ നിന്ന് കേരളത്തിന്റെ പച്ചപ്പിലേക്ക് ക്യാമറയുടെ ഹൃദയം തുറന്ന് വയ്ക്കുകയാണ് സന്തോഷ് ഇപ്പോള്‍. സന്തോഷിന്റെ അപ്‌ഡേറ്റുകള്‍ Punnaveran Santhosh എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് ലഭ്യമാണ്.

സന്തോഷ് നിലവില്‍ ഉപയോഗിക്കുന്നത് Canon 550D ആണ്. അതിന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
18 Mega Pixel -- 8 APS-CCMOS Sensor Digic 4
ISO 100 - 6400
Full -- HD -- Movies
Lens EF-S-18-55mm f/3--3.5.6 III
EF 75-300mm f/4--5.6 III
EF 50mm 1.1.8 II

സന്തോഷിന്റെ ചിത്രങ്ങളെ പരിചയപ്പെടുന്നതിന് താഴെയുളള സ്ലൈഡര്‍ പരിശോധിക്കുക. ചിത്രങ്ങളുടെ സാങ്കേതിക സവിശേഷത പറഞ്ഞിരിക്കുന്നത് ക്യാമറ, ലെന്‍സ്, അപ്പര്‍ച്ചെര്‍, ഐഎസ്ഒ എന്നിങ്ങനെ.

ശ്രദ്ധിക്കുക: ഈ പംക്തിയില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ ചിത്രങ്ങള്‍ക്കും പകര്‍പ്പവകാശ നിയമം ബാധകമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 2.5
Av( Aperture Value ) 20.0
ISO Speed 100
Lens EF-S18-55mm f/3.5-5.6 III

2

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/6
Av( Aperture Value ) 14.0
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

3

Camera Model Canon EOS 550D
Tv( Shutter Speed ) 1/250
Av( Aperture Value ) 5.6
ISO Speed 100
Lens EF-S18-55mm f/3.5-5.6 III

4

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/200
Av( Aperture Value ) 6.3
ISO Speed 100
Lens EF75-300mm f/4-5.6.

5

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 5
Av( Aperture Value ) 18
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

6

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/80
Av( Aperture Value ) 5.6
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

7

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/100
Av( Aperture Value ) 11 ,ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

8

Camera Model Canon EOS 550D
Tv( Shutter Speed ) 5
Av( Aperture Value ) 16.0
Metering Mode Evaluative Metering
ISO Speed 400
Lens EF-S18-55mm f/3.5-5.6 III

9

Camera Model Canon EOS 550D
Copyright Notice Punnveran Santhosh ,Tv( Shutter Speed ) 1/125
Av( Aperture Value ) 11.0 ,ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

10

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 0.6
Av( Aperture Value ) 7.1
ISO Speed 100
Lens EF75-300mm f/4-5.6.

11

Camera Model Canon EOS 550D
Tv( Shutter Speed ) 1/40
Av( Aperture Value ) 6.3
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

12

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/125
Av( Aperture Value ) 6.3
ISO Speed 100
Lens EF75-300mm f/4-5.6.

13

Camera Model Canon EOS 550D
Tv( Shutter Speed ) 1/640
Av( Aperture Value ) 5.6
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

14

Camera Model Canon EOS 550D
Tv( Shutter Speed ) 1/125
Av( Aperture Value ) 14.0
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

15

Camera Model Canon EOS 550D
Tv( Shutter Speed ) 25
Av( Aperture Value ) 22.0
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

16

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/800
Av( Aperture Value ) 7.1
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

17

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/40
Av( Aperture Value ) 6.3
ISO Speed 100
Lens EF75-300mm f/4-5.6.

18

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 0.4
Av( Aperture Value ) 5.6
ISO Speed 1600
Lens EF-S18-55mm f/3.5-5.6 III.

19

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 15.
Av( Aperture Value ) 18.0
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

20

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/320
Av( Aperture Value ) 6.3
ISO Speed 100
Lens EF75-300mm f/4-5.6.

21

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/125
Av( Aperture Value ) 18.0
ISO Speed 100
Lens EF75-300mm f/4-5.6.

22

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/250
Av( Aperture Value ) 5.6
ISO Speed 100
Lens EF75-300mm f/4-5.6.

23

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 125
Av( Aperture Value ) 16.0
ISO Speed 100
Lens EF-S18-55mm f/3.5-5.6 III.

24

Camera Model Canon EOS 550D
Copyright Notice Punnveran Santhosh
Tv( Shutter Speed ) 1/50
Av( Aperture Value ) 4.0
ISO Speed 3200
Lens EF75-300mm f/4-5.6.

25

സന്തോഷ് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In this column we are presenting the best photographers with their favourite camera. Today it is Punnaveran Santhosh.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot