ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാതിക രാമസ്വാമി

  X

  (പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകളെ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഈ പംക്തിയില്‍.)

  രാതിക രാമസ്വാമി ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറാണ്. എന്നിട്ടും രാതികയ്ക്ക് ഇഷ്ടം കാടുകളാണ്. അവിടെ സിംഹങ്ങളെയും പുലികളേയുമല്ല അവര്‍ ചിത്രങ്ങളാക്കുന്നത്, വാനില്‍ തത്തിക്കളിക്കുന്ന വ്യത്യസ്ത ജീവിതാവസ്ഥകളിലുളള പക്ഷികളാണ് അവരുടെ ഇഷ്ടവിഭവം. രാതിക 14 വയസായപ്പോഴാണ് ഒരു ക്യാമറ കൈലെടുക്കുന്നത്. തുടര്‍ന്നിങ്ങോട്ട് ക്യാമറ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് വൈല്‍ഡ് ഫോട്ടോഗ്രാഫി രംഗത്തെ തലമുതിര്‍ന്ന പെണ്‍ സാന്നിദ്ധ്യമാണ് രാതിക രാമസ്വാമി.

  രാതിക വൈല്‍ഡ് ഫോട്ടോഗ്രാഫിയെ ഗൗരവമായി കാണുന്നത് 2003 മുതലാണ്. അന്ന് വൈല്‍ഡ് ഫോട്ടോഗ്രാഫിയെന്നത് പുലികളെയും ആനകളെയും പകര്‍ത്തുന്ന പതിവിലായിരുന്നു. രാതിക പറയുന്നു- ' ചുരുങ്ങിയ ആളുകള്‍ മാത്രമാണ് പക്ഷികളെ അന്ന് പകര്‍ത്തിയിരുന്നത്. ഡല്‍ഹിയില്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് പക്ഷികള്‍ വരുന്ന സ്ഥസങ്ങള്‍ ധാരാളമായിരുന്നു. അങ്ങനെ തുടങ്ങിയ എന്റെ ഫോട്ടോഗ്രാഫി താല്‍പ്പര്യം ഇന്നും പക്ഷികളില്‍ സമ്പന്നമാണ്. ഇന്ത്യയില്‍ 1300-ല്‍ പരം പക്ഷികളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവ ചിത്രങ്ങളിലാക്കാന്‍ ഒരു ജന്മം പോരന്നതാണ് എന്റെ സങ്കടം.' ആര്‍തര്‍ മോറിസിയും മൂസ് പീറ്റേഴ്‌സുമാണ് രാതികയുടെ ഇഷ്ട വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. അമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്നു. RathikaRamasamyPhotography എന്ന ഫേസ്ബുക്ക് പേജില്‍ നിങ്ങള്‍ക്ക് അവരെക്കുറിച്ചുളള അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതാണ്.

  നിലവില്‍ രാതിക ഉപയോഗിക്കുന്ന ക്യാമറ നിക്കണ്‍ ഡി4എസ്-ആണ്. ഇതിന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

  16.2MP FX-Format CMOS Sensor
  EXPEED 4 Image Processor
  3.2' 921k-Dot LCD Monitor
  Full HD 1080p Video Recording at 60 fps
  Multi-CAM 3500FX 51-Point AF Sensor
  Native ISO 25600, Extended to ISO 409600
  11 fps Shooting for 200 Shots with AE/AF
  91k-Pixel RGB Sensor and Group Area AF
  14-Bit RAW Files and 12-Bit RAW S Format
  1000 Base-T Gigabit Wired LAN Support

  രാതികയുടെ പ്രധാന ചിത്രങ്ങളെ പരിചയപ്പെടുന്നതിന് താഴെയുളള സ്ലൈഡര്‍ പരിശോധിക്കുക. ചിത്രങ്ങളുടെ സാങ്കേതിക സവിശേഷത പറഞ്ഞിരിക്കുന്നത് ക്യാമറ, ലെന്‍സ്, അപ്പര്‍ച്ചെര്‍, ഷട്ടര്‍സ്പീഡ്, ഐഎസ്ഒ എന്ന ക്രമത്തില്‍.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1

  Sarus crane (Grus antigone) Family


  Exif:Nikon D4S,Nikkor AF-S 800mm F/5.6G ED VR,1/500s f/8.0 at 800.0mm iso640

   

  2

  Black-necked stork (Ephippiorhynchus asiaticus) feasting small snake.

  Exif:Nikon D4S,Nikkor AF-S 800mm F/5.6G ED VR,1/400s f/6.3 at 800.0mm iso2000

   

  3

  Pelican Splash !

  Exif: Nikon D4,NIKKOR AF-S 80-400mm f/4.5-5.6G ED VR,1/1250s f/7.1 at 230.0mm iso320

   

  4

  Indian darter (Anhinga melanogaster ) fishing.

  Exif: Nikon D4,Nikkor AF-S 800mm F/5.6G ED VR + TC 1.25E,1/640s f/8.0 at 1000.0mm iso800

   

  5

  Pelicans(Juvenile)and Cormorant are basking in the sun@Keoladeo National Park,Bharatpur, Rajasthan

  Exif : Nikon D4,Nikkor AF-S 800mm F/5.6G ED VR + TC 1.25E,1/800s f/9.0 at 1000.

   

  6

  Tusker crossing@Dhikala grasslands, Corbett National park,Uttarakhand,India

  Exif:Nikon D4,NIKKOR AF-S 80-400mm f/4.5-5.6G ED VR,1/200s f/6.3 at 86.0mm iso400

   

  7

  Play time-Asiatic elephant (Elephas maximus) ,Ramganga River,Jim Corbett National Park ,Uttarakhand,India

  Exif: Nikon D4S,Nikkor AF-S 800mm F/5.6G ED VR1/400s f/6.3 at 800.0mm iso400

   

  8

  Red-crested Pochards(Netta rufina)@Keoladeo National Park, Bharatpur, Rajasthan

  Exif: Nikon D4,Nikkor AF-S 800mm F/5.6G ED VR + TC 1.25E,1/500s f/8.0 at 1000.0mm iso40

   

  9

  Golden sunset@Ramganga,Corbett.

  Exif: Nikon D4S,NIKKOR AF-S 80-400mm f/4.5-5.6G ED VR,1/400s f/6.3 at 400.0mm iso320

   

  10

  Sunset@Ramganga River,Corbett National park,Uttarakhand

  Exif:Nikon D4S,NIKKOR AF-S 80-400mm f/4.5-5.6G ED VR,1/400s f/6.3 at 400.0mm iso320

  11

  ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാധികാ രാമസ്വാമി

  12

  ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാധികാ രാമസ്വാമി

  13

  ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാധികാ രാമസ്വാമി

  14

  രാതിക രാമസ്വാമി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ...

  15

  @Keoladeo National Park, Bharatpur, Rajasthan

  Exif: Nikon D4, Nikkor AF-S 800mm F/5.6G ED VR + TC800,1/800s f/9.0 at 1000.0mm iso2000

   

  16

  @Jim Corbett National Park

  Exif:Nikon D3,Nikkor AF-S DX 17-55mm f/2.8G IF-ED ,f/4.5,1/160s,ISO320,55mm

   

  17

  @ Dhikala grassland, Jim Corbett National Park

  Exif:Nikon D4, Nikon 17-55mm f/2.8G ED-IF AF-S DX ,f/3.5,1/80s,ISO 640,55mm

   

  18

  ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാധികാ രാമസ്വാമി

  19

  ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാധികാ രാമസ്വാമി

  20

  Himalayan View From Pangot,Uttarakhand

  21

  Jim Corbett National Park,Uttarakhand .

  Exif: Nikon D2x,AF-S VR Zoom-Nikkor ED 70-200mm f/2.8G IF1/320s f/5.6 at 70.0mm iso160

   

  22

  Lunar eclipse@Newdelhi

  Exif: 1/6s f/6.3 at 850.0mm iso4000 ,10-Dec-2011 19:40:16 PM

   

  23

  Grey Heron Scape@Keoladeo Ghana National Park,Bharatpur,Rajasthan

  24

  രാതിക രാമസ്വാമി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ...

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more