പാളിപ്പോയ പനോരമ അഥവാ വികൃത ചിത്രങ്ങള്‍

Posted By:

ക്യാമറകളിലെ പനോരമ മോഡ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീളമേറിയതോ ഉയരമുള്ളതോ ആയ സ്ഥലങ്ങളോ വസ്തുക്കളോ ഒക്കെ പൂര്‍ണമായി ഒറ്റഫോട്ടോയില്‍ പകര്‍ത്തുന്നതാണ് പനോരമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ക്യാമറകളിലും സ്മാര്‍ട്‌ഫോണുകളിലും വരെ പനോരമ മോഡ് ഉണ്ട്.

എന്നാല്‍ ഇത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പണിപാളും. അതായത് പനോരമ മോഡില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരിയ പിഴവുകള്‍ പോലും വികൃതമായ ചിത്രങ്ങള്‍ ലഭിക്കാന്‍ കാരണമാവും. അതിനുള്ള ഏതാനും ഉദാഹരണങ്ങളാണ് ചുവടെ കൊടുക്കുന്നത്. കണ്ടുനോക്കു...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മുഖത്തിനെന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ

 

#2

ഉടലിനല്‍പ്പം നീളം കൂടി...

#3

ആരും വെട്ടിയതൊന്നുമല്ല, പനോരമയുടെ ഒരോ വിക്രിയകള്‍

 

#4

ഇതല്‍പം കടന്നുപോയി...

#5


ഇതെങ്ങനെയുണ്ട്‌

#6

ഇവിടെ യലയ്ക്കാണ് കുഴപ്പം സംഭവിച്ചത്.

#7

ഇതെങ്ങനെയുണ്ട്‌

#8


നല്ലൊരു യുവതിയെ ഈ വിധത്തിലാക്കി

#9

പാതി ഉടലുമായി ഒരാള്‍... പനോരമ പാളിപ്പോയാല്‍ ഇതും സംഭവിക്കും

 

#10


എത്ര തലയുണ്ടെന്ന് പറയാമോ

#11

ശരീരത്തിന്റെ ഓരോഭാഗങ്ങളായിട്ടാണ് വെള്ളത്തിലേക്ക് വീഴുന്നത്‌

#12

ചിത്രത്തിലെ സ്ത്രീയുടെ കണ്ണും വായും സ്ഥാനം തെറ്റി

#13

പട്ടി ഒന്നേയുള്ളു... പക്ഷേ പലതായി തോന്നുന്നു

#14

തലയുടെ സ്ഥാനത്ത് മറ്റൊരു കൈ

#15

ഈ ചിത്രത്തിലെ കാറുകള്‍ മുഴുവന്‍ മുറിഞ്ഞുപോയി

#16

കാല് ചെത്തിപ്പോയതാണോ

#17

പാലം നിറയെ ബസാണെന്നു കരുതണ്ട. ഒരെണ്ണം പലതായി തോന്നുന്നതാ...

#18

ശരീരത്തിന്റെ പാതിഭാഗം അപ്രത്യക്ഷമായി

#19

ഇത്രയും നീളമുള്ള ഉടല്‍ കണ്ടിട്ടുണ്ടോ

 

#20

എത്ര കൈകള്‍ ഉണ്ട് ഇദ്ദേഹത്തിന്‌

#21

ഇതിലും നല്ലത് ഫോട്ടോ എടുക്കാതിരിക്കുന്നതാ...

#22

ഇത് എങ്ങനെയുണ്ട്‌

#23

കാലുമാത്രമേ ഉള്ളു...

#24

നായുടെ പാതിഭാഗം പോയി

 

#25

വല്ലാത്ത പനോരമ

#26

ഇങ്ങനെയും സംഭവിക്കാം... പനോരമ ചിത്രങ്ങള്‍ എടുക്കുമ്പോള്‍

 

#27

ഈ ചിത്രത്തില്‍ കൈകള്‍ മൂന്ന്‌

#28

ഇതെങ്ങനെയുണ്ട്‌

#29

ഇത്രയും നീളമുള്ള പൂച്ചയോ

#30

പനോരമയിലൂടെ ഇദ്ദേഹം കുള്ളനായി

#31

കൈകള്‍ക്ക് ഇത്രയും നീളമോ

#32

പൂച്ചയുടെ പാതി മുറിഞ്ഞെങ്കിലും വല് കൃത്യമായി കിട്ടി

 

#33

ഒരുകണ്ണ് പനോരമയില്‍ പോയി

#34

ഒരുകണ്ണ് പനോരമയില്‍ പോയി

#35

കാലുകള്‍ മാത്രമേ കാണാനുള്ളു.

#36

തല രണ്ടായി മുറിഞ്ഞപോലുണ്ട്‌

#37

ഇതെങ്ങനെയുണ്ട്..

#38

ഇതെങ്ങനെ

#39

വല്ലാത്ത പനോരമതന്നെ

#40

ഇതെങ്ങനെയുണ്ട്‌

#41

ശരീരം മുഴുവന്‍ മുറിഞ്ഞുപോയി

#42

കാലുകള്‍ എങ്ങനെയുണ്ട്‌

#43

എത്രകൈകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot