സോണി ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ശ്വാസം സ്തംഭിപ്പിക്കുന്ന ചിത്രങ്ങള്‍...!
2015-ലെ സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്നവരും ചെറുപ്പക്കാരുമായ ഫോട്ടോഗ്രാഫര്‍മാരുടെ 173,000 എന്‍ട്രികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
171 രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ ഈ പോരാട്ടത്തില്‍ പങ്കെടുത്തു. 30,000 ഡോളറും, സോണി ഡിജിറ്റല്‍ ഇമേജിങ് ഉപകരണവും, ഫോട്ടോകള്‍ക്ക് മികച്ച പ്രചാരണവും വിജയികള്‍ക്ക് കമ്പനി ഉറപ്പാക്കുന്നു.
പ്രൊഫഷണല്‍, ഓപണ്‍, യൂത്ത്, മൊബൈല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സോണിയുടെ ലോക ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രങ്ങള്‍ കാണുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍
കാഴ്ചയുടെ സമ്പന്നതകള്‍ പ്രകാശിതമായപ്പോള്‍...!

Click it and Unblock the Notifications