For Quick Alerts
For Daily Alerts
Just In
- 2 hrs ago ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
- 15 hrs ago കൊടുക്കുമ്പോൾ സ്പോട്ടിൽ തന്നെ കൊടുക്കണം! ക്വിക്ക് റിയാക്ഷന് റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്
- 16 hrs ago ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- 17 hrs ago ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
Don't Miss
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Automobiles പവറും ലുക്കും മൈലേജും അതാണ് ഫോക്സ്വാഗന്റെ ഓഫർ! 14.08 ലക്ഷത്തിന് ടൈഗൂണിന്റെ പുതിയ വേരിയന്റ് വാങ്ങാം
- Sports T20 World Cup 2024: രാഹുലിനെ പിന്തള്ളി, സഞ്ജു വീണ്ടും തലപ്പത്ത്! ലോകകപ്പില്‍ സ്ഥാനമുറപ്പോ?
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Movies 'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
ഫ്യുജിഫിലിം ഡിജിറ്റല്‍ ക്യാമറകള്‍ പുറത്തിറക്കി
Camera
oi-Staff
By Super
|
ഫ്യുജിഫിലിം ഇന്ത്യയുടെ ഡിജിറ്റല്‍ ക്യാമറ ശ്രേണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ എത്തി. ഫ്യുജിഫിലിം എക്സ്-പ്രോ 1, ജെഇസഡ്100 എന്നിവയാണില് പ്രധാനം. ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ടെക്നോളജിയുമായാണ് എക്സ്-പ്രോ 1 മോഡല്‍ എത്തുന്നത്.
ഓരോ ഫോട്ടോകളെടുക്കുമ്പോഴും അതിന് ഏറ്റവും അനുയോജ്യമായ ലെന്‍സ് കപ്പാസിറ്റി സ്വീകരിക്കാം എന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത. സാധാരണ ഫിക്സഡ് ലെന്‍സുകളാണ് ക്യാമറകളില്‍ ഉള്‍പ്പെടാറുള്ളത്. ഫോട്ടോഗ്രഫിയെ ഗൗരവമായി കാണുന്നവര്‍ക്കാണ് ഇന്റര്‍ചേഞ്ചബിള്‍ ടെക്നോളജി ക്യാമറകള്‍ ഏറെ ഉപകരിക്കുക.
എക്സ്-പ്രോ 1
- ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ടെക്നോളജി
- 16 മെഗാപിക്സല്‍ എപിഎസ്-സിഎംഒഎസ് ഇമേജ് സെന്‍സര്‍
- ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍
ജെഇസഡ്100
- 14 മെഗാപിക്സല്‍ റെസലൂഷന്‍
- സോഷ്യല്‍ മീഡിയ പിന്തുണ
- എല്‍സിഡി ലെന്‍സ്
- ഓട്ടോമാറ്റിക് സീന്‍ റെക്കഗ്നിഷന്‍
എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും എക്സ്-പ്രോ 1, ജെഇസഡ്100 മോഡലുകളില്‍ ഫ്യുജിഫിലിം കൊണ്ടുവന്നിട്ടുണ്ട്. ഇതോടൊപ്പം 10 എന്‍ട്രി ലെവല്‍ ക്യാമറകളും കമ്പനി അവതരിപ്പിച്ചു. എച്ച്എസ്25ഇഎക്സ്ആര്‍, ഫ്660ഇഎക്സ്ആര്‍, ടി350, ജെഎക്സ്്500, എഎക്സ്550, എസ്എല്‍260, എസ്4200, എസ്2980, എല്‍3-, സി25 എന്നിവയാണവ.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: