Just In
- 8 hrs ago സ്വിഫ്റ്റിലും വാഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു? എഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി മാരുതി സുസുക്കി
- 9 hrs ago ഞെട്ടേണ്ട, സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു, ദേ ഈ ഷവോമി ഫോണിലൂടെ!
- 10 hrs ago റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും
- 11 hrs ago പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി ഭീഷണിയാണ്, മറ്റ് ബ്രാൻഡുകൾക്ക്
Don't Miss
- Movies നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി
- Sports IPL 2024: ധവാന് ഇത്രക്ക് മണ്ടനോ? സാഹസം കാട്ടി കളി തോല്‍പ്പിച്ചു- പിഴച്ചത് ആ തീരുമാനം
- Lifestyle വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നോ? അപകടം തൊട്ടടുത്തുണ്ട്
- News ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം; വിട്ടുനിന്ന് യുഎസ്
- Automobiles കർവ്വിന് കോംപറ്റീഷനുമായി സിട്രൺ; ടാറ്റ കൂപ്പെ എസ്യുവിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഫ്രഞ്ച് നിർമ്മാതാക്കൾ
- Finance വ്യാപാരം 3 ദിവസം മാത്രം, ഈ ആഴ്ച രണ്ട് ഓഹരികൾ വാങ്ങാൻ നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Travel അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..
ഫൈന്‍പിക്സ് എസ്2980 ഫ്യുജിഫിലിമിന്റെ പുതിയ ക്യാമറ
ഫ്യുജിഫിലിം ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ക്യാമറയാണ് ഫൈന്‍പിക്സ് എസ്2980. വൈഡ് ആംഗിള്‍ ഫോട്ടോഗ്രാഫിക്ക് അനുഗുണമായ ഇതിന്റെ വില 12,499 രൂപയാണ്. രണ്ട് വര്‍ഷത്തെ വാറന്റി സഹിതമാണ് ഇത് എത്തുന്നത്.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തെ തുടക്കക്കാര്‍ക്ക് ഈ സൂപ്പര്‍സൂം ക്യാമറ അനുയോജ്യമാണ്. 14 മെഗാപിക്സല്‍ സിസിഡി സെന്‍സറാണ് ഇതിലുള്‍പ്പെടുന്നത്. വലുതും ഹൈ റെസലൂഷന്‍ ചിത്രങ്ങളുമാണ് ഇത് ലഭ്യമാക്കുക. കൂടാതെ 28എംഎം വൈഡ് ആംഗിള്‍, 18x ഫ്യുജിനോണ്‍ ഓപ്റ്റിക്കല്‍ സൂം എന്നിവയും ചിത്രങ്ങളുടെ മികവിന് വേണ്ടി ഈ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 ഇഞ്ചാണ് ഇതിലെ എല്‍സിഡി സ്ക്രീന്‍ വലുപ്പം.
ഇതിലെ മള്‍ട്ടിപ്പിള്‍ ഇമേജ് സ്റ്റബിലേഷന് ടെക്നോളജികള്‍ ചിത്രത്തിന്റെ വ്യക്തത കൈമോശം വരാതെ സൂക്ഷിക്കുന്നു. എച്ച്ഡി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ഓപ്ഷനും ക്യാമറ നല്കുന്നു. ഇങ്ങനെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവയിലേക്ക് എളുപ്പത്തില്‍ അപ്ലോഡ് ചെയ്യാനും ക്യാമറയിലൂടെ സാധിക്കും. സിസ്റ്റവുമായി കണക്റ്റാവുമ്പോള്‍ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്ലോഡ് ആകുമെന്ന് ഫ്യുജിഫിലം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കെ തനക പറഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470