കൊഡാക് പുതിയ സൂപ്പര്‍ സൂം കാമറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:


കാമറ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന പേരുകളിലൊന്നാണ് കൊഡാക്. ഏതുകാലത്തും പെരുമയ്ക്ക് ഇടിവുതട്ടാത്ത ഈ കമ്പനി അവരുടെ പുതിയ കാമറയായ PIXPRO AZ361 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

36x ഒപ്റ്റിക്കല്‍ സൂം ആണ് കാമറയുടെ പ്രധാന സവിശേഷതകളിലൊന്ന്. അതായത് വളരെ അകലത്തിലുള്ള ഫോട്ടോകള്‍ കൂടി തെളിമയോടെ പകര്‍ത്താന്‍ സാധിക്കും. 16 മെഗാ പിക്‌സല്‍ CCD സെന്‍സറുള്ള കാമറയില്‍ HDR (ഹൈ ഡിജിറ്റല്‍ റെസല്യുഷന്‍) ഫങ്ങ്ഷനുമുണ്ട്. ൃ

കാമറ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഒരേ വസ്തുവിന്റെ തന്നെ മൂന്ന് വ്യത്യസ്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി എടുക്കാനും അവ കൂട്ടിയോചിപ്പിച്ച് നല്ലൊരു ചിത്രമാക്കാനും കഴിയുമെന്നതാണ് HDR സാങ്കേതിക വിദ്യയുടെ പ്രത്യേകത. 720 പിക്‌സല്‍ HD വീഡിയോയും കാമറയിലൂടെ പകര്‍ത്താന്‍ സാധിക്കും.

പിക്‌സ്‌പ്രോ AZ 361-ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

PIXPRO AZ 361


പിക്‌സ്‌പ്രോ AZ 361

PIXPRO AZ 361


പിക്‌സ്‌പ്രോ AZ 361

PIXPRO AZ 361


പിക്‌സ്‌പ്രോ AZ 361

PIXPRO AZ 361


പിക്‌സ്‌പ്രോ AZ 361

PIXPRO AZ 361


പിക്‌സ്‌പ്രോ AZ 361

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 കൊഡാക് പുതിയ സൂപ്പര്‍ സൂം കാമറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot