2014 ലേക്കൊരു സ്റ്റുഡിയോ

Posted By: Arathy

ഇന്ന് ആര്‍ക്ക് വേണമെങ്കിലും വാങ്ങാവുന്നതാണ് ക്യാമറ. പക്ഷേ എടുത്ത ഫോട്ടോയുടെ പ്രിന്റ് എടുക്കണമെങ്കില്‍ വല്ല സ്റ്റുഡിയോയില്‍ തന്നെ പോകണം. പക്ഷേ ഇതിന് പരിഹാരവുമായി ഒരു ക്യാമറ വരുന്നു. ഫോട്ടോ ഷേറിങ് സൈറ്റായ ഇന്‍സ്റ്റാഗ്രാമാണ് ഈ ആശയത്തിന് പുറകില്‍ . പോളാറിയോ എന്ന പേരിലാണ് ഇത് അറിയപ്പെടുക.

പ്രീമിയര്‍ ഫോട്ടോ കമ്പനിയായ പോളാറിയോയിടാണ് ഈ ക്യാമറ നിര്‍മ്മിക്കുന്നത്. ഇന്‍സ്റ്റാഗ്രാം എന്ന ആപ്ലിക്കേഷനാണ് ഈ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. 4.3 ഇഞ്ച് ടെച്ച് സ്‌ക്രീനാണ് ഇതിന്റേത്. രണ്ട് തരം ലെന്‍സാണ് ഈ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ ലെന്‍സ് ചിത്രം പകര്‍ത്തുന്നു. രണ്ടാമത്തേത് എടുത്ത ചിത്രം പേപ്പറിലേക്ക് പകര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്നു. നാല് തരം കളറുകള്‍ നിറച്ച ചെറിയ ബോട്ടിലുകള്‍ ഇതിലുണ്ട്. ഇവ ചിത്രങ്ങള്‍ക്ക് നിറങ്ങള്‍ നല്‍ക്കുവാന്‍ സഹായിക്കുന്നു. 2014 ലാണ് ഈ ക്യാമറ പുറത്തിറങ്ങുക.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

കട്ടികുറഞ്ഞ് ചതുരാക്രിതിയിലാണ് ക്യാമറ കാണുവാന്‍

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

ഒരു മൊബൈല്‍ പോലെയാണ് ഇത് കാണുവാന്‍

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

ക്യാമറയുടെ മറുവശം

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ലെന്‍സ് അടച്ചു വയ്ക്കാന്‍ കഴിയുന്നതു പോലെ ഇതിന്റെ ലെന്‍സും അടച്ചുവയ്ക്കുവാന്‍ കഴിയുന്നതാണ്‌

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

4.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ്‌

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

എടുത്ത ചിത്രങ്ങള്‍ ക്യാമറയുടെ സൈഡ് വശത്തുള്ള ദ്വാരത്തില്‍ കൂടെ ലഭിക്കുന്നതാണ്‌

ഇന്‍സ്റ്റാ ഗ്രാം സോഷ്യലിസ്റ്റിക്ക് ക്യാമറ

എടുത്ത ചിത്രങ്ങള്‍ ക്യാമറയുടെ സൈഡ് വശത്തുള്ള ദ്വാരത്തില്‍ കൂടെ ലഭിക്കുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot