സാംസംഗ് എംവി900എഫ് മള്‍ട്ടി വ്യൂ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ (ഗ്യാലറി)

Posted By: Staff

സാംസംഗിന്റെ മള്‍ട്ടി വ്യൂ ക്യാമറ ശ്രേണിയിലേക്ക് ഒരു പുതിയ മോഡല്‍ കൂടി. എംവി900എഫ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയാണിത്. ബജറ്റിനിണങ്ങുന്ന ഈ ക്യാമറയ്ക്ക്് 16.3 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സറാണുള്ളത്. 180 ഡിഗ്രി മള്‍ട്ടി വ്യൂ ഡിസ്‌പ്ലെ ഇത് നല്‍കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മികച്ച വ്യൂവിംഗ് ആംഗിള്‍ തെരഞ്ഞെടുക്കാനാണ് മള്‍ട്ടി വ്യൂ ഡിസ്‌പ്ലെ ഉപകാരപ്പെടുക.

3.3 ഇഞ്ച് ഡബ്ല്യുവിജിഎ അമോലെഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ പാനലാണ് ഇതിനുള്ളത്. കൈ ആംഗ്യത്തിലൂടെ ഷോട്ട് എടുക്കാനും സൂം ചെയ്യാനും ഗസ്ചര്‍ കണ്‍ട്രോള്‍ സംവിധാനത്തിന്റെ സഹായത്തോടെ ഡിസ്‌പ്ലെയില്‍ സാധിക്കും. 5x ഓപ്റ്റിക്കല്‍ സൂം ആണ് ഇതിനുള്ളത്. 720 പിക്‌സല്‍ മുതല്‍ 1080 പിക്‌സല്‍ വീഡിയോകള്‍ ഇതിലെടുക്കാം.

ക്യാമറയില്‍ നിന്ന് നേരിട്ട് ഫെയ്‌സ്ബുക്ക്, പിക്കാസ, യുട്യൂബ് എന്നിവയില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനാകുന്നതാണ്.  മറ്റ് സാംസംഗ് ഉത്പന്നങ്ങളായ ടെലിവിഷന്‍, ഗാലക്‌സി സ്മാര്‍ട്‌ഫോണുകള്‍ എന്നിവയുമായും ക്യാമറയെ വൈഫൈ വഴി ബന്ധിപ്പിക്കാം. 18,000 രൂപയ്ക്കാണ് സാംസംഗ് എംവി900എഫ് മള്‍ട്ടി വ്യൂ ക്യാമറ വിപണിയിലെത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ഇതിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung MV900F White-Back Display

Samsung MV900F White-Back Display

Samsung MV900F Camera Ports

Samsung MV900F Camera Ports

Samsung MV900F Black

Samsung MV900F Black

samsung MV900F Silver

samsung MV900F Silver

Samsung MV900F-Sideview

Samsung MV900F-Sideview

Samsung MV900F

Samsung MV900F
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സവിശേഷതകള്‍

  • 16.3 മെഗാപിക്‌സല്‍ സെഎംഒഎസ് സെന്‍സര്‍

  • 180 ഡിഗ്രി മള്‍ട്ടി വ്യബ ഡിസ്‌പ്ലെ

  • 3.3 ഇഞ്ച് ഡബ്ല്യുവിജിഎ അമോലെഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ പാനല്‍

  • 5x ഓപ്റ്റിക്കല്‍ സൂം

  • സാംസംഗ് ലെന്‍സ്

  • ഫുള്‍ എച്ച്#ി 1080/30 പിക്‌സല്‍

  • സ്മാര്‍ട് ഓട്ടോ മോഡ്

  • മൈക്രോഎസ്ഡി കാര്‍ഡ്, മൈക്രോ എസ്ഡിഎച്ച്‌സി, എസ്ഡിഎക്‌സ്‌സി സ്‌റ്റോറേജ് പിന്തുണ

  • 132 ഗ്രാം ഭാരം (ബാറ്ററിയില്ലാതെ)

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot