19-ാം വയസ്സില്‍ സ്‌പൈ ക്യാമറയിലൂടെ എടുത്ത ഫോട്ടോകള്‍, ഞെട്ടിക്കുന്നു

|

നമുക്കെല്ലാവര്‍ക്കും ഒരു ഇഷ്ട വിഷയം അതായത് ഹോബി ഉണ്ടായിരിക്കും. അതു പോലെ കാള്‍ സ്‌റ്റോമര്‍ (1872-1957) എന്ന വ്യക്തിക്കും ഒരു സമയത്ത് വളരെ അസാധാരണമായ ഒരു ഹോബി ഉണ്ടായിരുന്നു. 1980ല്‍ നോര്‍വെ ചുറ്റി സഞ്ചരിച്ച അദ്ദേഹം സ്‌പൈ ക്യാമറ ഉപയോഗിച്ച് ദൈനം ദിന ചിത്രങ്ങള്‍ രഹസ്യമായി എടുത്തു.

 
19-ാം വയസ്സില്‍ സ്‌പൈ ക്യാമറയിലൂടെ എടുത്ത ഫോട്ടോകള്‍, ഞെട്ടിക്കുന്നു

കാള്‍ സ്‌റ്റോമറിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സ്വാഭാവികതയുളള ചിത്രങ്ങള്‍ പോലെ തോന്നും. ആ വര്‍ഷങ്ങളില്‍ ഫോട്ടോഗ്രാഫിയില്‍ പലതും കര്‍ശനമായിരുന്നു. 1893ല്‍ കാള്‍ സ്റ്റോം റോയല്‍ ഫ്രഡറിക് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്രം പഠിക്കുന്ന സമയമായിരുന്നു, ആ പഠനത്തിനു ശേഷം അദ്ദേഹം വെസ്റ്റ് സ്‌പൈ ക്യാമറ സ്വന്തമാക്കി.

ഉടുപ്പിനകത്ത് ഒരു തുളയുണ്ടാക്കി അതിനുളളില്‍ ലെന്‍സ് ഘടിപ്പിച്ചാണ് ഫോട്ടോകള്‍ എടുത്തിരുന്നത്. 1942ലെ ഹാള്‍വാര്‍ഡ് ജേര്‍ണലിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്.

 

അദ്ദേഹം ആദ്യമായി ഇങ്ങനെ ഫോട്ടോകള്‍ എടുത്തത് ജനങ്ങള്‍ തെരുവില്‍ തങ്ങളെ അഭിവാദനം ചെയ്ത സമയത്തായിരുന്നു. മൊത്തത്തില്‍ കാള്‍ സ്‌റ്റോമര്‍ 500 ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. അക്കാലത്ത് അദ്ദേഹം ഒരു ഗണിത ശാസ്ത്രഞ്ജനും ഭൗതിക ശാസ്ത്രഞ്ജനുമായിരുന്നു.

അദ്ദേഹം എടുത്ത ഫോട്ടോകള്‍ ഈ ലേഖനത്തില്‍ കൊടുക്കുന്നു.

വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഉടന്‍ ഇന്ത്യയില്‍വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഉടന്‍ ഇന്ത്യയില്‍

Best Mobiles in India

Read more about:
English summary
It's hard to fathom that once upon a time, photographs were rare. They were expensive, took forever and not everyone had access to them. Which means, that when a photograph was taken, it was a special occasion.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X