സോണി ടിഡി10, ഒരു 3ഡി ക്യാംകോര്‍ഡര്‍

By Super
|
സോണി ടിഡി10, ഒരു 3ഡി ക്യാംകോര്‍ഡര്‍

1985ല്‍ ആണ് സോണി ആദ്യമായി ഹാന്‍ഡിക്യാം പുറത്തിറക്കിയത്. സോണിയുടെ ഏറ്റവും പുതിയ ഹാന്‍ഡിക്യാം ആണ് 3ഡി ക്യാംകോര്‍ഡര്‍. 3ഡി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നു ഈ പുതിയ സോണി ഹാന്‍ഡിക്യാമില്‍.

പഴയ മോഡലുകളെ അപേക്ഷിച്ച് ഈ പുതിയ ഹാന്‍ഡിക്യാമിന് ഭാരം വളരെ കുറവാണ് എന്നതിനാല്‍ ഇവ കൊണ്ടു നടക്കാന്‍ വളരെ എളുപ്പമാണ്. ഇന്നത്തെ കാലത്ത് യാത്രകളിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ ക്യാമറ.

 

സ്റ്റില്‍ ഫോട്ടോകള്‍ എടുക്കാനും 2ഡി വീഡിയോകള്‍ എടുക്കാനുമായി രണ്ടു വ്യത്യസ്ത ലെന്‍സുകള്‍ ഉണ്ട് ഇതില്‍.

ഫീച്ചറുകള്‍:

 • 1920 x 1080 പിക്‌സല്‍ റെസൊലൂഷന്‍

 • കുറഞ്ഞ ഫോക്കസ് ഡിസ്റ്റന്‍സ് 80 സെന്റീമീറ്റര്‍

 • ക്ലിയര്‍ വിഡ് അറേ കളര്‍ ഫില്‍ട്ടര്‍ സംവിധാനം

 • എകസ്‌മോര്‍ ആര്‍ സിഎംഒഎസ് സെന്‍സര്‍

 • 17x വരെ ഉയര്‍ത്താവുന്ന സൂം

 • 160x ഡിജിറ്റല്‍ സൂം

 • 2ഡിയ്ക്ക് ട്രാക്കിംഗ് ഫോക്കസ്

 • 3ഡിയ്ക്ക് ഫുള്‍ മോഡ് ഫോക്കസ്

 • കോണ്‍ട്രാസ്റ്റ് ഓഡിയോ ഫ്രീക്വന്‍സി ഫോക്കസ് സിസ്റ്റം

 • 2ഡിയ്ക്ക് മാത്രമായി താഴ്ന്ന ലക്‌സ് മോഡ്

 • ഓട്ടോമാറ്റിക് ബാക്ക് ലൈറ്റ് കോമ്പന്‍സേഷന്‍

 • 1 / 8-1 / 1000 ഷട്ടര്‍ സ്പീഡ്

മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ജി ലെന്‍സുകളാണ് സോണിയുടെ ടിഡി10 ഹാന്‍ഡിക്യാമില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 3.5 ഇഞ്ച് എല്‍സിഡി സ്‌ക്രീനും ഉണ്ട് ഇതിന്. ട്രൂ ബ്ലാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സ്‌ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X