സോണിയില്‍ നിന്ന് മൂന്ന് സൈബര്‍ ഷോട്ട് ക്യാമറകള്‍

Posted By: Super

സോണിയില്‍ നിന്ന് മൂന്ന് സൈബര്‍ ഷോട്ട് ക്യാമറകള്‍

സോണി മൂന്ന് പുതിയ സൈബര്‍ ഷോട്ട് ഡിജിറ്റല്‍ ക്യാമറകളുമായി എത്തി. സോണി ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്50, ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്70, ഡിഎസ്‌സി-ടിഎക്‌സ്200വി എന്നിവയാണിവ. 16, 18 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകളാണ് ഇവ.

ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്50

 • 2.7 ഇഞ്ച് സ്‌ക്രീന്‍

 • 16എംപി ഇമേജ് സെന്‍സര്‍

 • ഇമേജ് സ്റ്റബിലൈസേഷന്‍

 • കാള്‍ സീസ് സൂം ലെന്‍സ്

 • വീഡിയോ

 • വില: 10,000 രൂപ

ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്70

 • 3 ഇഞ്ച് സ്‌ക്രീന്‍

 • 16എംപി ഇമേജ് സെന്‍സര്‍

 • ഇമേജ് സ്റ്റബിലൈസേഷന്‍

 • കാള്‍ സീസ് സൂം ലെന്‍സ്

 • വീഡിയോ

 • വില: 12,000 രൂപ

ഡിഎസ്‌സി-ടിഎക്‌സ്200വി

 • 18 എംപി ഇമേജ് സെന്‍സര്‍

 • ഇമേജ് സ്റ്റബിലൈസേഷന്‍

 • വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ്

 • 3.3 ഇഞ്ച് ഒഎല്‍ഇഡി ടച്ച്‌സ്‌ക്രീന്‍

 • ജിപിഎസ്

 • വീഡിയോ

 • വില: 25,000 രൂപ

 

ഈ മൂന്ന് മോഡലുകളെ കൂടാതെ പിഎംഡബ്ല്യു100 എന്ന ക്യാംകോഡറും സോണി അവതരിപ്പിച്ചിട്ടുണ്ട്. മെയ് മാസത്തോടെ 2.25 ലക്ഷം രൂപയ്ക്കാണ് ഇത്  വില്പനക്കെത്തുക. സോണി അവതരിപ്പിച്ച മറ്റൊരു റിമോട്ട് ക്യാമാണ് ബിആര്‍സി-എച്ച്900. 7.25 ലക്ഷം രൂപയാണ് ഇതിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot