ഒറ്റ ക്ലിക്കില്‍ ഒന്നില്‍ കൂടുതല്‍

Posted By: Arathy

ഒരോറ്റ ക്യാമറ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ എടുക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ഇതാ അങ്ങനെയുള്ള ഒരു ക്യാമറ ഇറങ്ങി കഴിഞ്ഞു. ലണ്ടനിലുള്ള എജിനീയറിങ് വിദ്യാര്‍ഥികളാണ് ഈ ക്യാമറ കണ്ടുപിടിച്ചിരിക്കുന്നു. ഇതിലൂടെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ എടുക്കുവാന്‍ കഴിയുന്നതാണ്.

ക്യാമറയ്ക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഇത് വേര്‍പ്പെടുത്തി ഫോട്ടോകള്‍ എടുക്കുവാന്‍ കഴിയുന്നതാണ്. ഒരു കൊളാജ് രൂപത്തിലായിരിക്കും ഫോട്ടോകള്‍ ലഭിക്കുക. ഈ ക്യാമറകളുടെ രണ്ടു ഭാഗങ്ങള്‍ കാന്തങ്ങളാല്‍ നിര്‍മ്മിതമാണ് അവയാണ് ഈ രണ്ടു ഭാഗങ്ങളെ യോജിപ്പിക്കുന്നു ഫോട്ടോ എടുകേണ്ട സമയത്ത് ഇവ വേര്‍പ്പെടുത്തി ഫോട്ടോകള്‍ എടുക്കാവുന്നതാണ്.

ആപ്പിള്‍ ഐഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒറ്റ ക്ലിക്കില്‍ ഒന്നില്‍ കൂടുതല്‍

ടു ഹാഫ് എന്ന ഈ ക്യാമറ ലണ്ടനിലുള്ള ഒരു പറ്റം വിദ്യാര്‍ഥികളാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ഒറ്റ ക്ലിക്കില്‍ ഒന്നില്‍ കൂടുതല്‍

ഇവയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഇവ വേര്‍പ്പെടുത്തിയാണ് ഫോട്ടോകള്‍ എടുക്കുന്നത്. ഈ രണ്ടു ഭാഗങ്ങള്‍ കാന്തങ്ങളാല്‍ നിര്‍മ്മിതമാണ് ഇവയാണ് ക്യമറകളെ യോജിപ്പിക്കുന്നത്.

ഒറ്റ ക്ലിക്കില്‍ ഒന്നില്‍ കൂടുതല്‍

രണ്ട് ചതുരപ്പെട്ടികള്‍ പോലെയാണ് ഇവ കാണുവാന്‍

ഒറ്റ ക്ലിക്കില്‍ ഒന്നില്‍ കൂടുതല്‍

എടുത്ത ഫോട്ടോകള്‍ ഒരു കൊളാജ് രൂപത്തിലായിരിക്കും ലഭിക്കുക

ഒറ്റ ക്ലിക്കില്‍ ഒന്നില്‍ കൂടുതല്‍

ക്യാമറകളില്‍ ഫോട്ടോകള്‍ എടുക്കുന്ന ലണ്ടനിലെ എജിനീയറിങ് വിദ്യാര്‍ഥികള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot