ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

Written By:

ടെക്‌നോളജി വികസിക്കുന്നതിന് അനുസരിച്ച് ഗാഡ്ജറ്റുകളുടെ വലിപ്പത്തിലും ഗണ്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമായ ഗാഡ്ജറ്റുകള്‍ വാര്‍ത്തെടുക്കുന്നതിനാണ് ടെക്‌നോളജി വിദഗ്ദ്ധര്‍ കൂടുതലായും ശ്രദ്ധ ചെലുത്തുന്നത്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ഒരു ഇഞ്ച് വലിപ്പം മാത്രമാണ് ഇതിന്റെ എല്ലാ അളവുകള്‍ക്കുമുളളത്, കൂടാതെ 14 ഗ്രാമോളം മാത്രമാണ് ഇതിന്റെ ഭാരം.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ഒറ്റ ബട്ടണ്‍ കൊണ്ട് ചിത്രങ്ങള്‍ എടുക്കാവുന്ന ഈ ക്യാമറയുടെ പ്രവര്‍ത്തനം ഉപയോക്താക്കള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ എളുപ്പമാകുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ഓട്ടോമാറ്റിക്ക് ഫോക്കസ് ആണ് ഈ ക്യാമറയ്ക്കുളളത്.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

1600 X 1200 പിക്‌സലുകള്‍ റെസലൂഷനിലാണ് ഇതില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

640 X 480 റെസലൂഷനില്‍ 30 എഫ്പിഎസ് വീഡിയോകളാണ് ഈ ക്യാമറ കൊണ്ട് എടുക്കാന്‍ സാധിക്കുക.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ഇമേജുകള്‍ JPEG ഫോര്‍മാറ്റിലും, വീഡിയോകള്‍ AVI ഫോര്‍മാറ്റിലും ആണ് ഈ ക്യാമറയില്‍ പതിയുക.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ക്യാമറയുടെ 2ജിബി മൈക്രോഎസ്ഡി കാര്‍ഡ്, 32ജിബി വരെ വികസിപ്പിക്കാവുന്ന പിന്തുണയാണ് നല്‍കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

വിന്‍ഡോസ് 7, എക്‌സ്പി, വിസ്റ്റാ കമ്പ്യൂട്ടറുകളില്‍ ഇതില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ കാണാവുന്നതാണ്.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

യുഎസ്ബി 2.0 കേബിള്‍ ഉപയോഗിച്ചാണ് ഈ ക്യാമറയെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ഒരു മണിക്കൂര്‍ റീചാര്‍ജില്‍ 30 മിനിറ്റ് പ്രവര്‍ത്തന ക്ഷമത നല്‍കുന്ന ബാറ്ററിയാണ് ഡിവൈസിനുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The World's Smallest Camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot