ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് 2014... കാണാം, ആ മനോഹര ചിത്രങ്ങള്‍..

Posted By:

എല്ലാവര്‍ഷവും നടത്തിവരുന്ന മത്സരമാണ് ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ്. ഈ വര്‍ഷത്തെ അവാര്‍ഡ് രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച, ഐഫോണില്‍ പകര്‍ത്തിയ ആയിരക്കണക്കിനു ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

17 വിഭാഗങ്ങളിലായാണ് മത്സരം. കലാപരമായ മികവ്, ഒറിജിനാലിറ്റി, സബ്ജക്റ്റ്, സ്‌റ്റൈല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിധികര്‍ത്തക്കള്‍ മാര്‍ക്കിടുന്നത്.

2007-മുതല്‍ സംഘടിപ്പിക്കുന്ന ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡിനു പക്ഷേ ആപ്പിളുമായി നേരിട്ട് ഒരു ബന്ധവുമില്ല. എങ്കിലും വിജയിക്ക് ഐ പാഡ് മിനി സമ്മാനമായി ലഭിക്കും.

2014-ലെ ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവരുടെ ചിത്രങ്ങളും പേരും വിഭാഗവും ചുവടെ കൊടുക്കുന്നു. ഒപ്പം എല്ലാ വിഭാഗങ്ങളില്‍ നിന്നു മായി ഏറ്റവും മികച്ചതെന്ന് ജൂറി കണ്ടെത്തിയ മൂന്ന് ചിത്രങ്ങളും...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ജൂലിയോ ലൂകാസ്

#2

ജോസ് ലൂയിസ് ബാര്‍സിയ ഫെര്‍ണാണ്ടസ്

#3

ജില്‍ മിസ്‌നര്‍

#4

മൈക്കിള്‍ ഒ നീല്‍

#5

യിലാംഗ് പെങ്ക്

#6

ഡാനി വാന്‍ വുറെന്‍

#7

ജാനി ആന്‍ഡേഴ്‌സണ്‍

#8

അലക്‌സ സീദി

#9

എലിന ഗ്രിമാലിയോ

#10

ബ്രാന്‍ഡന്‍ കിഡ്‌വെല്‍

#11

ഫെലിസിയ പണ്ടോല

#12

ജെറാഡ് കോലെറ്റ്

#13

ടെറി വിറ്റല്‍

#14

കെയ്ല്‍ ജി ഹോര്‍സ്റ്റ്

#15

ലോറന്‍ സ്മിത്

#16

കോകോ ലിയു

#17

സോഫിയ സ്ട്രിന്‍ഡലന്‍ഡ്

#18

ലിറ്റില്‍ സു

#19

അഡ്രിനെ പിറ്റ്‌സ്

#20

ആരോണ്‍ പൈക്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot