CES 2013ല്‍ വന്ന ടോപ് 10 ക്യാമറകള്‍
CES 2013ല്‍ ഇതിനോടകം കുറേയേറെ മികച്ച ഉപകരണങ്ങള്‍ അവതരിപ്പിയ്ക്കപ്പെട്ടു. സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും, ടിവികളും, ക്യാമറകളും, മറ്റ് വീട്ടുപകരണങ്ങളുമടക്കം എത്രയോ നൂതന വിഭവങ്ങള്‍. ഇനി ഓരോ കൂട്ടത്തിലെയും മികച്ചവ തിരഞ്ഞെത്തിയാല്‍ എടുത്തു പറയേണ്ട ചിലതുണ്ടുതാനും. ഇവയില്‍ മുന്‍നിര കമ്പനികള്‍ തന്നെയാണ് കേമന്മാരായി നില്‍ക്കുന്നത്. ഇപ്പോള്‍ എന്തിനെപ്പറ്റി പറയണം എന്നാലോചിച്ചപ്പോള്‍ CES ല്‍ വിരിഞ്ഞ ഫ്യുജിയുടെ ഒരു ക്യാമറ കണ്ടു. അപ്പോള്‍ പിന്നെ വേറൊന്നും ആലോചിച്ചില്ല. CES 2013ല്‍ വന്ന ടോപ് 10 ക്യാമറകളെക്കുറിച്ച് തന്നെ പറയാം. ഗാലറി നോക്കൂ.

ഫ്യുജി ഫിലിം X100S
ഫ്യുജി ഫിലിം X100S
കാനണ്‍ പവര്‍ഷോട്ട് N
കാനണ്‍ പവര്‍ഷോട്ട് N
ഫ്യുജിഫിലിം X20
ഫ്യുജിഫിലിം X20
സോണി NEX 5R
സോണി NEX 5R
സാംസങ് NX300
സാംസങ് NX300
നിക്കോണ്‍ 1 J3
നിക്കോണ്‍ 1 J3
ലുമിക്‌സ് DMC-F5
ലുമിക്‌സ് DMC-F5
ലുമിക്‌സ് DMC LZ30
ലുമിക്‌സ് DMC LZ30
പെന്റാക്‌സ് MX1
പെന്റാക്‌സ് MX1


Click it and Unblock the Notifications








