വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

Written By:

വയറുകളുടെ കെട്ടുപാടുകളില്ലാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ലാപ്പ്‌ടോപ്പുകളിലേക്കും മറ്റും വൈഫൈ ഉപയോഗിച്ച് ഡാറ്റാകള്‍ കൈമാറുന്നത് സാധാരണമാണ്. എന്നാല്‍ പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ക്യാമറകളില്‍ കൂടി വൈഫൈ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. ഉപഭോക്താക്കളുടെ ഈ ആഗ്രഹം ചെവിക്കൊണ്ടിട്ടാവണം ചില ക്യാമറ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ക്യാമറകളില്‍ വൈഫൈ സവിശേഷത കൂട്ടിചേര്‍ത്തത്. ഇത്തരത്തില്‍ വൈഫൈ സപ്പോര്‍ട്ടുള്ള മികച്ച ചില ക്യാമറകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

24.2മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
ഐഎസ്ഒ100 - ഐഎസ്ഒ12800
സിമോസ് സെന്‍സര്‍
3.2ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍‍(170' വ്യൂയിംഗ് ആങ്കിള്‍)

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

എക്സ്മോര്‍ എപിഎസ് എച്ച്ഡി സിമോസ് സെന്‍സര്‍
f/3.5 - f/5.6
16.1മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
3ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

എസ്ഇഎല്‍പി1650 ലെന്‍സ്‌ മിറര്‍ലെസ് ക്യാമറ
f/3.5 - f/5.6
24.3മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
3ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

24.1മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
ഐഎസ്ഒ100 - ഐഎസ്ഒ25600
സിമോസ് സെന്‍സര്‍
3ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

24.2മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
ഐഎസ്ഒ100 - ഐഎസ്ഒ6400
സിമോസ് സെന്‍സര്‍
3ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

എക്സ്മോര്‍ എപിഎസ് എച്ച്ഡി സിമോസ് സെന്‍സര്‍
f/3.5 - f/5.6
20.1മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
3ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

24.2മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
ഐഎസ്ഒ100 - ഐഎസ്ഒ25600
സിമോസ് സെന്‍സര്‍
3.2ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

16.3മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
4/3 ലൈവ് മോസ് സെന്‍സര്‍
3.2ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍
എച്ച്ഡിഎംഐ സപ്പോര്‍ട്ട്

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

24.2മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
ഐഎസ്ഒ100 - ഐഎസ്ഒ25600
സിമോസ് സെന്‍സര്‍
3.2ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

എക്സ്മോര്‍ സിമോസ് സെന്‍സര്‍
24.3മെഗാപിക്സല്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
3ഇഞ്ച്‌ ടിഎഫ്ടി സ്ക്രീന്‍
യുഎസ്ബി സപ്പോര്‍ട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Digital Cameras with Wifi support.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot