തവണ വ്യവസ്ഥയില്‍ ഓഫറുകളോടെ ലഭ്യമാവുന്ന 10 DSLR ക്യാമറകള്‍

Posted By:

ക്യാമറകള്‍ ഇഷ്ടപ്പെടാത്തവരായി അധികമാരുമുണ്ടാവില്ല. ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചരിത്രത്തിലേക്കു കരുതി വയ്ക്കാന്‍ ഉള്ള ഉപാധിയാണ് ക്യാമറകള്‍. അതുകൊണ്ടുതന്നെയാണ് ഉപഭോക്താക്കള്‍ക്ക് ക്യാമറ ഫോണുകള്‍ പ്രിയപ്പെട്ടതാകുന്നതും.

കുറഞ്ഞ വിലയില്‍ ഡിജിറ്റല്‍ ക്യാമറകള്‍ ലഭ്യമാകുമെങ്കിലും ഫോട്ടോഗ്രഫിയോട് താല്‍പര്യമുള്ളവരുടെ ഏറ്റവും വലിയ സ്വപ്‌നം സ്വന്തമായൊരു ഡി.എസ്.എല്‍.ആര്‍. ക്യാമറ തന്നെയായിരിക്കും. ഡിജിറ്റല്‍ ക്യാമറകളില്‍ നിന്നു വ്യത്യസ്തമായി CMOS സെന്‍സറുകള്‍, കൃത്യതയുള്ള ഫോക്കല്‍ പോയിന്റ് തുടങ്ങി നിരവധി ഗുണങ്ങളുണ്ട് DSLR ക്യാമറകള്‍ക്ക്.

ഇന്ന് ഇന്ത്യയില്‍ ലഭ്യമായ 10 DSLR ക്യാമറകളാണ് ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. സൗജന്യ ആക്‌സസറികള്‍ ലഭിക്കുന്നതും തവണ വ്യവസ്ഥയില്‍ ലഭ്യമാവുന്നതുമായ ഡീലുകളാണ് നല്‍കുന്നത്. ക്യാമറകളുടെ പ്രത്യേകതകളും വിലയും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

തവണ വ്യവസ്ഥയില്‍ ഓഫറുകളോടെ ലഭ്യമാവുന്ന 10 DSLR ക്യാമറകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot