ടോപ് 5 മീഡിയാ പ്ലെയറുകള്‍
oi
-Staff
By Super

Next »

« Previous

വി എല്‍ സി
ഈ സൗജന്യ മീഡിയാപ്ലെയറിനെ ഓള് ഇന്‍ വണ്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം ഇതില്‍ പ്ലേയാകാത്ത ഫോര്‍മാറ്റുകള്‍ ഉണ്ടോ എന്നു തന്നെ സംശയമാണ്. വിന്‍ഡോസ് 95,9 8,മി, എക്സ് പി, 7, 8 തുടങ്ങിയ ഏത് വേര്‍ഷനുകള്‍ക്കും യോജിച്ച വി എല്‍ സി പ്ലെയര്‍ ലഭ്യമാണ്. ഇതിന്റെ ശബ്ദ സാധ്യതയും വളരെ അധികമാണ്. സാധാരണ ശബ്ദത്തിനും അപ്പുറത്തേക്ക് ഉയര്‍ത്താന്‍ സാധിയ്ക്കുമെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എം കെ വി, എ വി ഐ, എം പി 4, എം ഓ വി, എം പി 3, എഎംആര്‍ തുടങ്ങി ഏത് മീഡിയാഫോര്മാറ്റും ഇതില്‍ പ്ലേയാകും. വി എല്‍ സി-2.0.4 ആണ് ഏറ്റവും പുതിയ വേര്‍ഷന്‍. ഔദ്യോഗിക സൈറ്റില്‍ സോഫ്റ്റ് വെയറിന്റെ സോഴ്സ് കോഡും ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്യാനും,ഇന്‍സ്റ്റാള്‍ ചെയ്യാനും, ഉപയോഗിയ്ക്കാനും എല്ലാം വളരെ എളുപ്പമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
വി എല്‍ സി ഡൗണ്‍ലോഡ് ചെയ്യാം

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications