വിന്‍ഡോസ് 7ന് വേണ്ടി രൂപകല്പന ചെയ്യപ്പെട്ട മ്യൂസിക് പ്ലെയറാണിത്.
MP1, MP2, MP3, MPC / MP+, AAC, AC3, Ogg, FLAC,APE, WavPack, Speex, WAV, CDA, WMA, S3M, XM, MOD, IT, MO3, MTM, UMX തുടങ്ങിയവ അടക്കം 20ല്‍ പരം ഓഡിയോ ഫോര്‍മാറ്റുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. എഐഎംപിയില്‍ ഒരു ഓഡിയോ കണ്‍വര്‍ട്ടര്‍ കൂടിയാണ്. 32 ബിറ്റ് ഓഡിയോ പ്രോസസ്സിംഗ് ആണ് ഇതില്‍ ഉപയോഗിയ്ക്കുന്നത്.ബില്‍റ്റ് ഇന്‍ സൗണ്ട് ഇഫക്ടുകളും,18 ബാന്‍ഡ് EQഉം ഉള്ള ഈ പ്ലെയറില്‍ ധാരാളം ഭാഷകളും സപ്പോര്‍ട്ട്