ടോപ് 5 മീഡിയാ പ്ലെയറുകള്‍

By Super

Next »

« Previous

ടോപ് 5 മീഡിയാ പ്ലെയറുകള്‍

മീഡിയാ പ്ലെയര്‍ ക്ലാസിക്

വിന്‍ഡോസ് മീഡിയാ പ്ലെയര്‍ 6.4 പോലെയാണ് കാഴ്ചയില്‍ ഈ മീഡിയാ പ്ലെയര്‍. വിന്‍ഡോസ് മീഡിയാ പ്ലെയറിന്റെ എല്ലാ സവിശേഷതകള്‍ക്കും ഒപ്പം കുറേയധികം സവിശേഷതകളും ഇതിലുണ്ട്. റിയല്‍ ടൈം സൂം സാധ്യമായ ബില്‍റ്റ് ഇന്‍ ഡി വി ഡി പ്ലെയര്‍ ഇതിലുണ്ട്. ധാരാളം ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X