ടോപ് 5 മീഡിയാ പ്ലെയറുകള്‍
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/camera/top-5-audio-and-video-player-5.html">« Previous</a>

കെ എം പ്ലെയര്‍
കാഴ്ചയില്‍ ഇത്രയും എടുപ്പുള്ള മറ്റൊരു മീഡിയ പ്ലെയര്‍ ഇന്നില്ല എന്ന് തന്നെ പറയാം. കാഴ്ചയില്‍ മാത്രമല്ല ഉപയോഗത്തിലും വളരെ മികച്ചതാണന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഈ പ്ലെയറില്‍ AVI, ASF, WMV, AVS, FLV, MKV തുടങ്ങി നിരവധി ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഏറ്റവും പുതിയ വേര്‍ഷനില്‍ 3ഡി വീഡിയോ കാണാനുള്ള സൗകര്യമുണ്ട്. കെ എം പ്ലെയര്‍ പോലെ കസ്റ്റമൈസ് ചെയ്യാന്‍ സാധിയ്ക്കുന്ന മറ്റൊരു മീഡിയാ പ്ലെയര്‍ ഇല്ലെന്ന് തന്നെ പറയാം. സബ് ടൈറ്റില്‍ വേഗത, സബ് ടൈറ്റില്‍ സിങ്കിംഗ്,വീഡിയോ ഫില്‍റ്ററുകളുടെ ഉപയോഗം തുടങ്ങി ഇതിലെ സാധ്യതകള്‍ അനവധിയാണ്. ഒരു ഫോള്‍ഡറിലെ ഒരു ഫയല്‍ പ്ലേ ചെയ്താല്‍ അതിന് ശേഷം ഓട്ടോമാറ്റിയ്ക്കായി അടുത്ത ഫയല്‍ ഇതില്‍ പ്ലേയാകും.
<ul id="pagination-digg"><li class="previous"><a href="/camera/top-5-audio-and-video-player-5.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications