ടോപ് 5 ഒളി ക്യാമറകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/camera/top-5-secret-cameras-2.html">Next »</a></li></ul>

ടോപ് 5 ഒളി ക്യാമറകള്‍

'റണ്‍ ബേബി റണ്‍' എന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒളി ക്യാമറകള്‍ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ കണ്ട് ത്രില്ലടിച്ചവര്‍ക്ക്  ഗിസ്‌ബോട്ട് കുറച്ച് ടോപ് റേറ്റഡ് ഒളി ക്യാമറകള്‍ പരിചയപ്പെടുത്തിത്തരാം. വീടിന്റെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കും, അന്വേഷണങ്ങള്‍ക്കും, ശസ്ത്രക്രിയകള്‍ക്കും, വാട്ടര്‍/ഓയില്‍ പൈപ്പുകളുടെ ചോര്‍ച്ച നിരീക്ഷിയ്ക്കുന്നതിനും  ഒക്കെ വേണ്ടിയാണ് പ്രധാനമായും ഇത്തരം ക്യാമറകള്‍ ഉപയോഗിയ്ക്കുന്നത്.  കുറച്ച് കൗതുകകരമായ ഒളിക്യാമറകള്‍ കാണാം.

<ul id="pagination-digg"><li class="next"><a href="/camera/top-5-secret-cameras-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot