വൈ-ഫൈ സൗകര്യമുള്ള ടോപ് 5 ക്യാമറകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/camera/top-5-wi-fi-enabled-digital-camera-models-2.html">Next »</a></li></ul>

വൈ-ഫൈ സൗകര്യമുള്ള ടോപ് 5 ക്യാമറകള്‍

ഡിജിറ്റല്‍ ക്യാമറകളുടെ പുതിയ തലമുറ വൈ-ഫൈ തരംഗത്തിലേക്ക് അതിവേഗം വളരുകയാണ്. ക്ലിക്ക് ചെയ്ത ഉടന്‍ തന്നെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലോ, ഗൂഗിള്‍ പ്ലസ്സിലോ പങ്കിടാന്‍ സാധിച്ചാല്‍ കൃതാര്‍ത്ഥരായില്ലേ. ഇത് ഒരു ഫോണില്‍ സാധ്യമല്ലെന്നല്ല. പക്ഷെ ക്യാമറയും ഫോണും രണ്ടാണ്. എപ്പോഴും ആ വ്യത്യാസം അറിയാനുമാകും. അപ്പോള്‍ നല്ല തെളിമയും ഭംഗിയുമുള്ള ചിത്രങ്ങള്‍ അതിവേഗം പങ്കുവയ്ക്കാന്‍ തയ്യാറായിക്കൊള്ളൂ. ഇതാ നിങ്ങള്‍ക്കായി ഗിസ്‌ബോട്ട് തിരഞ്ഞെടുത്തിരിക്കുന്ന ടോപ് 5 വൈ-ഫൈ ഡിജിറ്റല്‍ ക്യാമറകള്‍...

<ul id="pagination-digg"><li class="next"><a href="/camera/top-5-wi-fi-enabled-digital-camera-models-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot