Home
Camera

ഒളിക്യാമറകളെ സൂക്ഷിയ്ക്കുക

By Super
<ul id="pagination-digg"><li class="previous"><a href="/camera/ultimate-collection-of-spy-gadgets-5.html">« Previous</a>


നൈറ്റ് വിഷന്‍ ക്യാമറ

ഒളിക്യാമറകളെ സൂക്ഷിയ്ക്കുക

ഇതുവരെ പറഞ്ഞതില്‍ ഏറ്റവും അപകടകാരിയായ ക്യാമറ ഇതാണ്. ഇതും മുമ്പെ പറഞ്ഞതുപോലെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കപ്പെട്ട ക്യാമറയാണ്. പക്ഷെ ഇരുട്ടത്തും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഇതിന്റെ ശേഷി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകളേറെയാണ്. ഏറ്റവും കുറഞ്ഞ പ്രകാശത്തെയും , നിയര്‍ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തെയും ദൃശ്യപ്രകാശമാക്കി മാറ്റുന്ന ഇമേജ് ഇന്റന്‍സിഫയര്‍ ആണ് ഈ ക്യാമറകളുടെ പ്രവര്‍ത്തന കേന്ദ്രം. ഇത്തരം കണ്ണാടികളും ലഭ്യമാണ്. എന്നാല്‍ മനുഷ്യ നേത്രത്തിന്റെ പ്രത്യേകത കാരണം പച്ച നിറത്തിലുള്ള ദൃശ്യങ്ങളായാണ് കാണാന്‍ സാധിയ്ക്കുക.

ഈ ക്യാമറകളുടെ സാന്നിധ്യം കണ്ടുപിടിയ്ക്കാനായി എന്തോക്കെ ചെയ്യാമെന്നറിയാനായി വായിയ്ക്കൂ...

<ul id="pagination-digg"><li class="previous"><a href="/camera/ultimate-collection-of-spy-gadgets-5.html">« Previous</a>

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X