ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ ഇതാ...!

ലോകത്തിലെ ഏറ്റവും വേഗതയില്‍ ചിത്രങ്ങള്‍ എടുക്കുന്ന ക്യാമറ എത്തി. ഒരു സെക്കന്റില്‍ 100 ബില്ല്യണ്‍ ഫ്രെയിംസിലാണ് ഈ ക്യാമറ പ്രവര്‍ത്തിക്കുന്നത്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗമാണ് ഈ ദൗത്യത്തിന് പുറകില്‍.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ ഇതാ...!

കംപ്രസഡ് അള്‍ട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി (സിയുപി) എന്ന സങ്കേതം ഉപയോഗിച്ചാണ് ക്യാമറ പ്രവര്‍ത്തിക്കുക. അടിസ്ഥാനപരമായി ലൈറ്റ് പള്‍സാണ് ഇതിന്റെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ബയോമെഡിസിന്‍, അസ്‌ട്രോണമി, ഫോറന്‍സിക്‌സ് എന്നീ മേഖലകളില്‍ ഈ ഡിവൈസിന് കാര്യമായ സംഭാവനകള്‍ നല്‍കാനാവും. ഇതേക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
We look here the World's fastest camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot