10 വിചിത്രമായ കമ്പ്യൂട്ടര്‍ ഡിസൈനുകള്‍

Posted By: Staff

പലപ്പോഴും കണ്ടുപിടിത്തങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന തുടര്‍കണ്ടുപിടിത്തങ്ങള്‍ വിചിത്രങ്ങളും അത്ഭുതകരങ്ങളും ആകാറുണ്ട്. ഗിസ്‌ബോട്ട് തന്നെ പലകുറി കാട്ടിത്തന്നിട്ടുണ്ട് ഇത്തരം നിരവധി വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങളേക്കുറിച്ച്. അവയൊന്നും തന്നെ പുതിയൊരു ഉപകരണത്തിന്റെ കണ്ടെത്തലായിരുന്നില്ല. മറിച്ച് നിലവിലുള്ളവയില്‍ വരുത്തിയ ചിന്തിയ്ക്കാന്‍ പോലുമാകാത്ത തരം മാറ്റങ്ങളായിരുന്നു. ദേ ഈ ഗാലറിയില്‍ കാണുന്ന ഓരോ കമ്പ്യൂട്ടറും, ഓരോരുത്തര്‍ അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്‌തെടുത്തതാണ്. ഇവയില്‍ സിപിയുവില്‍ ഉള്ള ഭാഗങ്ങളുടെ സ്ഥാനവും, കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങളിലെ വ്യത്യസ്തതയും, കിറുക്കന്‍ ഡിൈനുകളുമൊക്കെ നമ്മളെ അമ്പരപ്പിയ്ക്കുന്നവയാണ്‌.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot