15,000 രൂപയില്‍ താഴെ ലഭ്യമായ മികച്ച പത്ത് ലാപ്‌ടോപ്പുകളെ പരിചയപ്പെടാം

|

ബഡ്ജറ്റ് കുറവും എന്നാല്‍ മികച്ച ലാപ്‌ടോപ്പ് മോഡലും ആവശ്യമുള്ളവര്‍ ഏറെയാണ്. മികച്ചത് തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായ കാര്യമായതു കൊണ്ടുതന്നെ പലരും ലോ ക്വാളിറ്റി മോഡലുകള്‍ വാങ്ങിച്ച് പറ്റിക്കപ്പെടാറുണ്ട്. 13 മുതല്‍ 14 ഇഞ്ചു വരെ വലിപ്പമുള്ള മികച്ച മോഡലുകള്‍ 15,000 രൂപ ശ്രേണിയില്‍ ലഭിക്കും. 15,000 രൂപയില്‍ താഴെയുള്ള മികച്ച ലാപ്‌ടോപ്പ് വാങ്ങുന്നുണ്ടോ ? മികച്ച മോഡലുകളെ അടുത്തറിയാം ഈ എഴുത്തിലൂടെ.

15,000 രൂപയില്‍ താഴെ ലഭ്യമായ മികച്ച പത്ത് ലാപ്‌ടോപ്പുകളെ പരിചയപ്പെടാം

15,000 രൂപയില്‍ മികച്ച സവിശേഷതകളുള്ള മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാലും പലരും ആലോചിക്കുക ഈ വിലകൊടുത്ത് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാലെന്ത് എന്നാണ്. എന്നാലൊരു കാര്യം മനസിലാക്കേണ്ടതുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പരിമിതികള്‍ ഏറെയാണ്. ലാപ്‌ടോപ്പിനു ലാപ്‌ടോപ്പ് തന്നെ വേണം. 15,000 രൂപയ്ക്ക് മികച്ച ബ്രാന്‍ഡിന്റെ 2 ഇന്‍ 1 ലാപ്‌ടോപ്പും ലഭിക്കും.

ബാറ്ററി ബാക്കപ്പ് ഏറെയുള്ള ലാപ്‌ടോപ്പ് മോഡലുകളും 15,000 രൂപ ശ്രേണിയിലുണ്ട്. മറ്റൊരു കാര്യം, താഴെ നല്‍കുന്ന 10,000 - 15,000 രൂപ ശ്രേണിയിലുള്ള പല മോഡലുകളും 4 ജി.ബി റാം കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കരുത്തു നല്‍കുന്നതാകട്ടെ ഇന്റലും. നിലവില്‍ വിപണിയില്‍ ലഭ്യമായ എച്ച്.പി, ഡെല്‍, ലെനോവോ, മൈക്രോമാക്‌സ്, അസ്യൂസ്, സാംസംഗ് അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകളും പട്ടികയിലുണ്ട്.

ലാവ ഹീലിയം 14 ലാപ്‌ടോപ്പ്

ലാവ ഹീലിയം 14 ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 14.4 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ബാക്ക്‌ലിറ്റ് ടി.എന്‍ ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.4 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഫീച്ചറുകള്‍ - ഡ്യുവല്‍ സ്പീക്കര്‍, ച്ച്.ഡി ഓഡിയോ സൊല്യൂഷന്‍, ചിക്ക്‌ലെറ്റ് കീബോര്‍ഡ്

മൈക്രോമാക്‌സ് ക്യാന്‍വാസ് ലാപ്ടാബ് II LT777W ലാപ്‌ടോപ്പ്

മൈക്രോമാക്‌സ് ക്യാന്‍വാസ് ലാപ്ടാബ് II LT777W ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 11.6 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് മള്‍ട്ടി ടച്ച് കപ്പാസിറ്റീസ് ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.3 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.5 കിലോഗ്രാം

 ഐബാള്‍ എക്‌സംപ്ലയര്‍ കോംപ്ബുക്ക് ലാപ്‌ടോപ്പ്
 
ഐബാള്‍ എക്‌സംപ്ലയര്‍ കോംപ്ബുക്ക് ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 14 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.4 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.4 കിലോഗ്രാം

ഫീച്ചറുകള്‍ - ഡ്യുവല്‍ സ്പീക്കര്‍, എച്ച്.ഡി ഓഡിയോ സൊല്യൂഷന്‍

ഐബാള്‍ എക്‌സലന്‍സ് കോംപ് ബുക്ക് ലാപ്‌ടോപ്പ്

ഐബാള്‍ എക്‌സലന്‍സ് കോംപ് ബുക്ക് ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 11.6 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.3 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.1 കിലോഗ്രാം

വാറണ്ടി - 1 വര്‍ഷം

 മൈക്രോമാക്‌സ് ക്യാന്‍വാസ് ലാപ്ടാബ് LT666W ലാപ്‌ടോപ്പ്

മൈക്രോമാക്‌സ് ക്യാന്‍വാസ് ലാപ്ടാബ് LT666W ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.3 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.1 കിലോഗ്രാം

വാറണ്ടി - 1 വര്‍ഷം

റീച്ച് കോസ്‌മോസ് RCN022 ലാപ്‌ടോപ്പ്

റീച്ച് കോസ്‌മോസ് RCN022 ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.3 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.4 കിലോഗ്രാം

വാറണ്ടി - 1 വര്‍ഷം

 RDP തിന്‍ബുക്ക് 1430പി നെറ്റ്ബുക്ക്

RDP തിന്‍ബുക്ക് 1430പി നെറ്റ്ബുക്ക്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 14.1 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.4 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.5 കിലോഗ്രാം

വാറണ്ടി - 1 വര്‍ഷം

റീച്ച് ക്വാണ്ടോ RCN-025 ലാപ്‌ടോപ്പ്

റീച്ച് ക്വാണ്ടോ RCN-025 ലാപ്‌ടോപ്പ്

ഓ.എസ് - ഡോസ്

ഡിസ്‌പ്ലേ - 14.1 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.6 ജിഗാഹെര്‍ട്‌സ് ഇന്റല്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 4 ജി.ബി

സ്റ്റോറേജ് - 500 ജി.ബി

ഭാരം - 1.5 കിലോഗ്രാം

ഫീച്ചറുകള്‍ - ഡ്യുവല്‍ സ്പീക്കര്‍, എച്ച്.ഡി ഓഡിയോ സൊല്യൂഷന്‍, വെബ്ക്യാം

എയ്‌സര്‍ ആസ്‌പെയര്‍ വണ്‍ S1003 (NT.LCQSI.001) ലാപ്‌ടോപ്പ്

എയ്‌സര്‍ ആസ്‌പെയര്‍ വണ്‍ S1003 (NT.LCQSI.001) ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 10.1 ഇഞ്ച് ഫുള്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.4 ജിഗാഹെര്‍ട്‌സ് ഇന്റല്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.2 കിലോഗ്രാം

ഫീച്ചറുകള്‍ - ഡ്യുവല്‍ സ്പീക്കര്‍, എച്ച്.ഡി ഓഡിയോ സൊല്യൂഷന്‍, വെബ്ക്യാം

 ഡെല്‍ ഇന്‍സ്പീരിയണ്‍ 11 3162 ലാപ്‌ടോപ്പ്

ഡെല്‍ ഇന്‍സ്പീരിയണ്‍ 11 3162 ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 11.6 ഇഞ്ച് ആന്റിഗ്ലയര്‍

എല്‍.ഇ.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 2.1 ജിഗാഹെര്‍ട്‌സ് ഇന്റല്‍ സെലറോണ്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 2 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 1.2 കിലോഗ്രാം

അസ്യൂസ് വിവോബുക്ക് E200HA ലാപ്‌ടോപ്പ്

അസ്യൂസ് വിവോബുക്ക് E200HA ലാപ്‌ടോപ്പ്

ഓ.എസ് - വിന്‍ഡോസ് 10

ഡിസ്‌പ്ലേ - 11.6 ഇഞ്ച് എച്ച്.ഡി എല്‍.ഇ.ഡി ഡിസ്‌പ്ലേ

പ്രോസസ്സര്‍ - 1.4 ജിഗാഹെര്‍ട്‌സ് ഇന്റല്‍ പ്രോസസ്സര്‍

ഗ്രാഫിക്‌സ് - ഇന്റല്‍ എച്ച്.ഡി

റാം - 24 ജി.ബി

സ്റ്റോറേജ് - 32 ജി.ബി

ഭാരം - 0.98 കിലോഗ്രാം (ലൈറ്റ് വെയിറ്റ്)

Best Mobiles in India

Read more about:
English summary
10 Best Laptops Under Rs 15,000 in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X