10 രസികന്‍ മൗസുകള്‍

By Super
|

ഒരേപോലെയുള്ള വസ്തുക്കള്‍ എന്തുമാത്രം മടുപ്പുളവാക്കും അല്ലേ ? അവ നമ്മള്‍ നിത്യേന ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ കൂടിയാണെങ്കില്‍ പറയുകയേ വേണ്ട. അത്തരം ഒരു മടുപ്പന്‍ വസ്തുവാണ് കമ്പ്യൂട്ടര്‍ മൗസ്. ഒരേ രൂപത്തില്‍ കണ്ടും ഉപയോഗിച്ചും മടുത്ത ഈ ഉപകരണത്തിലും നമ്മുടെ പുത്തന്‍ തലമുറ, അവരുടെ മുടിയിലെന്ന പോലെ, കിടിലന്‍ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ കുറച്ച് രസികന്‍ മൗസുകള്‍ പരിചയപ്പെട്ടാല്‍ നിങ്ങളും അവ തിരഞ്ഞു പോകുമെന്നത് മൂന്നു തരം. എങ്കില്‍ ചുവടെയുള്ള ഗാലറിയില്‍ നോക്കൂ..

 

1

1

1
2

2

2
3

3

3
4
 

4

4
5

5

5
6

6

6
7

7

7
8

8

8
9

9

9
10

10

10

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X